ശി​വ​ശ​ങ്ക​റി​ന്‍റെ അ​റ​സ്റ്റ് സ​ർ​ക്കാ​രി​ന്‍റെ അ​ന്ത്യം കു​റി​ക്കു​ന്ന ന​ട​പ​ടി: ചെ​ന്നി​ത്ത​ല
Wednesday, October 28, 2020 11:25 PM IST
തി​രു​വ​ന​ന്ത​പു​രം: എം. ​ശി​വ​ശ​ങ്ക​ർ ഉ​ൾ​പ്പെ​ട്ട കേ​സി​ൽ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നും പ്ര​തി​യാ​ണെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല. ശി​വ​ശ​ങ്ക​റി​ന്‍റെ അ​റ​സ്റ്റ് തി​രി​ച്ച​ടി​മാ​ത്ര​മ​ല്ല, സ​ർ​ക്കാ​രി​ന്‍റെ അ​ന്ത്യം കു​റി​ക്കു​ന്ന ന​ട​പ​ടി​യാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ഒ​ന്നും അ​റി​ഞ്ഞി​ല്ല, കേ​ട്ടി​ല്ല എ​ന്ന മു​ഖ്യ​മ​ന്ത്രി​യു​ടെ വാ​ദം ഇ​നി ആ​രും വി​ശ്വ​സി​ക്കി​ല്ലെ​ന്നും ചെ​ന്നി​ത്ത​ല കൂ​ട്ടി​ച്ചേ​ർ​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.