വാ​ട്സ്ആ​പ് വ​ഴി സ്ത്രീ​യെ അ​പ​മാ​നി​ച്ചു; യു​എ​ഇ​യി​ൽ യു​വാ​വി​ന് വ​ൻ​തു​ക പി​ഴ
Thursday, October 29, 2020 6:25 AM IST
അ​ബു​ദാ​ബി: സ്ത്രീ​ക്ക് അ​പ​കീ​ർ​ത്തി​ക​ര​മാ​യ വാ​ട്സ്ആ​പ് സ​ന്ദേ​ശ​ങ്ങ​ൾ സ​ന്ദേ​ശ​ങ്ങ​ൾ അ​യ​ച്ച യു​വാ​വി​ന് അ​ബു​ദാ​ബി കോ​ട​തി 2,70,000 ദി​ർ​ഹം (അ​ര​ക്കോ​ടി​യി​ല​ധി​കം ഇ​ന്ത്യ​ൻ രൂ​പ) പി​ഴ ശി​ക്ഷ വി​ധി​ച്ചു. ഇ​തി​ൽ 20,000 ദി​ർ​ഹം സ്ത്രീ​ക്ക് ന​ൽ​കേ​ണ്ട ന​ഷ്ട​പ​രി​ഹാ​ര​വും 2,50,000 ദി​ർ​ഹം പി​ഴ​യു​മാ​ണ്.

ത​നി​ക്ക് ല​ഭി​ച്ച സ​ന്ദേ​ശ​ങ്ങ​ൾ സ​ഹി​തം ഹാ​ജ​രാ​ക്കി അ​റ​ബ് യു​വ​തി പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കു​ക​യാ​യി​രു​ന്നു. പോ​ലീ​സ് അ​ന്വേ​ഷ​ണം പൂ​ർ​ത്തി​യാ​ക്കി കേ​സ് പ്രോ​സി​ക്യൂ​ഷ​ന് കൈ​മാ​റു​ക​യും ചെ​യ്തു. ഐ​ടി നി​യ​മ​ത്തി​ലെ വ​കു​പ്പു​ക​ൾ ലം​ഘി​ച്ച​തി​നാ​ണ് പ്ര​തി​ക്കെ​തി​രെ കു​റ്റം ചു​മ​ത്തി​യ​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.