അ​മേ​രി​ക്ക​ൻ തെ​ര​ഞ്ഞെ​ടു​പ്പ് ഇ​തു​വ​രെ രേ​ഖ​പ്പെ​ടു​ത്തി​യ​ത് ഏ​ഴു കോ​ടി വോ​ട്ടു​ക​ൾ
Thursday, October 29, 2020 6:47 AM IST
വാ​ഷിം​ഗ്ട​ണ്‍: ഡി​സി അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പ് തെ​ര​ഞ്ഞെ​ടു​പ്പ് ന​വം​ബ​ർ മൂ​ന്നി​ന് ന​ട​ക്കാ​നി​രി​ക്കെ ഇ​തു​വ​രെ രേ​ഖ​പ്പെ​ടു​ത്തി​യ വോ​ട്ടു​ക​ളു​ടെ എ​ണ്ണം ഏ​ഴു കോ​ടി​യാ​യി.

2016ൽ ​ആ​കെ രേ​ഖ​പ്പെ​ടു​ത്തി​യ വോ​ട്ടു​ക​ളു​ടെ പ​കു​തി​യി​ലേ​റെ വ​രു​മി​തെ​ന്നാ​ണ് വി​വ​രം.

കോ​വി​ഡ് രോ​ഗ​ബാ​ധ​യു​ടെ പ​ശ്ചാ​ത്ത​ല​മാ​ണ് മു​ൻ​കൂ​ർ വോ​ട്ടു​ക​ൾ ഇ​ത്ര​ക​ണ്ട് വ​ർ​ധി​ക്കാ​ൻ കാ​ര​ണ​മെ​ന്നാ​ണ് വി​ല​യി​രു​ത്ത​ൽ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.