ര​ജ​നീ​കാ​ന്തി​ന്‍റെ രാ​ഷ്ട്രീ​യ പാ​ർ​ട്ടി പ്ര​ഖ്യാ​പ​നം ഉ​ട​നു​ണ്ടാ​കി​ല്ല
Thursday, October 29, 2020 3:20 PM IST
ചെ​ന്നൈ: ര​ജ​നീ​കാ​ന്തി​ന്‍റെ രാ​ഷ്ട്രീ​യ പാ​ർ​ട്ടി പ്ര​ഖ്യാ​പ​നം ഉ​ട​നു​ണ്ടാ​കി​ല്ല. ആ​രോ​ഗ്യ​നി​ല സൂ​ക്ഷി​ക്ക​ണ​മെ​ന്ന് ഡോ​ക്ട​ർ​മാ​രു​ടെ നി​ർ​ദേ​ശ​മു​ണ്ടെ​ന്ന് താ​രം വാ​ർ​ത്താ​ക്കു​റി​പ്പി​ൽ വ്യ​ക്ത​മാ​ക്കി.

ഡി​സം​ബ​ർ വ​രെ കാ​ത്തി​രി​ക്കാ​ൻ ആ​രാ​ധ​ക​രോ​ട് ര​ജ​നീ​കാ​ന്ത് പ​റ​ഞ്ഞു. കോ​വി​ഡ് വ്യാ​പ​നം കു​റ​ഞ്ഞാ​ൽ മാ​ത്രം പാ​ർ​ട്ടി പ്ര​ഖ്യാ​പ​നം ന​ട​ത്തും. ര​ജ​നീ​കാ​ന്ത് പി​ൻ​മാ​റി​യേ​ക്കു​മെ​ന്ന ക​ത്തി​ന്‍റെ പ​ക​ർ​പ്പ് താ​ര​ത്തി​ന്‍റെ ഓ​ഫീ​സി​ൽ നി​ന്ന് പു​റ​ത്തു​വ​ന്നി​രു​ന്നു. ഇ​തി​ൽ പ​റ​യു​ന്ന ആ​രോ​ഗ്യ​പ്ര​ശ്ന​ങ്ങ​ൾ ശ​രി​യാ​ണെ​ന്ന് ര​ജ​നീ​കാ​ന്ത് വ്യ​ക്ത​മാ​ക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.