തീ​വ്ര​വാ​ദ ആ​ക്ര​മ​ണ​ങ്ങ​ൾ​ക്കെ​തി​രെ യൂ​റോ​പ്പ് ജാ​ഗ്ര​ത പാ​ലി​ക്ക​ണം: വ​ത്തി​ക്കാ​ൻ ക​ർ​ദി​നാ​ൾ റോ​ബ​ർ​ട്ട് സാ​റ
Thursday, October 29, 2020 8:06 PM IST
വ​ത്തി​ക്കാ​ൻ സി​റ്റി: തീ​വ്ര​വാ​ദ ആ​ക്ര​മ​ണ​ങ്ങ​ൾ​ക്കെ​തി​രെ യൂ​റോ​പ്പ് ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്ന് വ​ത്തി​ക്കാ​ൻ ക​ർ​ദി​നാ​ൾ റോ​ബ​ർ​ട്ട് സാ​റ. ഇ​സ്‌​ലാം മ​ത​ഭ്രാ​ന്തി​നെ​തി​രെ നി​ശ്ച​യ​ദാ​ർ​ഡ്യ​ത്തോ​ടെ പോ​രാ​ടേ​ണ്ട​തു​ണ്ടെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ട്വി​റ്റ​റി​ലൂ​ടെ​യാ​യി​രു​ന്നു റോ​ബ​ർ​ട്ട് സാ​റ​യു​ടെ പ്ര​തി​ക​ര​ണം.

ഇ​സ്‌​ലാം മ​ത​ഭ്രാ​ന്ത് അ​തി​ന്‍റെ യു​ദ്ധം അ​വ​സാ​നി​പ്പി​ക്കു​ക​യി​ല്ല. പ്രാ​കൃ​ത​ർ എ​ല്ലാ​യ്പ്പോ​ഴും സ​മാ​ധാ​ന​ത്തി​ന്‍റെ ശ​ത്രു​ക്ക​ളാ​ണ്. പാ​ശ്ചാ​ത്യ​ർ, ഇ​ന്ന് ഫ്രാ​ൻ‌​സ് ഇ​ത് മ​ന​സി​ലാ​ക്ക​ണ​മെ​ന്നും ക​ർ​ദി​നാ​ൾ ട്വീ​റ്റ് ചെ​യ്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.