പാ​ല​ക്കാ​ട് 369 പേ​ർ​ക്ക് കോ​വി​ഡ്; ഉ​റ​വി​ടം അ​റി​യാ​ത്ത 159 കേ​സു​ക​ൾ
Thursday, October 29, 2020 8:48 PM IST
പാ​ല​ക്കാ​ട്: ജി​ല്ല​യി​ൽ ഇ​ന്ന് 369 പേ​ർ​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. 351പേ​ർ​ക്ക് സ​മ്പ​ർ​ക്ക​ത്തി​ലൂ​ടെ​യാ​ണ് രോ​ഗ​ബാ​ധ ഉ​ണ്ടാ​യ​ത്. ഇ​തി​ൽ 159 പേ​രു​ടെ രോ​ഗ ഉ​റ​വി​ടം വ്യ​ക്ത​മ​ല്ല.

രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​രി​ൽ 18 പേ​ർ ഇ​ത​ര സം​സ്ഥാ​ന​ത്തു നി​ന്നും വി​വി​ധ രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നു​മാ​യും എ​ത്തി​യ​വ​രാ​ണ്. മൂ​ന്ന് ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​ർ​ക്കും രോ​ഗം ബാ​ധി​ച്ചു. 568 പേ​ർ രോ​ഗ​മു​ക്ത​രാ​യി.

രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​രു​ടെ വി​വ​ര​ങ്ങ​ൾ

പാ​ല​ക്കാ​ട് ന​ഗ​ര​സ​ഭാ പ​രി​ധി​യി​ൽ ഉ​ള്ള​വ​ർ -34 പേ​ർ

ഒ​റ്റ​പ്പാ​ലം സ്വ​ദേ​ശി​ക​ൾ- 26 പേ​ർ

വ​ല്ല​പ്പു​ഴ സ്വ​ദേ​ശി​ക​ൾ- 23 പേ​ർ

ചി​റ്റൂ​ർ, ചെ​ർ​പ്പു​ള​ശ്ശേ​രി സ്വ​ദേ​ശി​ക​ൾ - 22 പേ​ർ വീ​തം

ക​രി​മ്പു​ഴ സ്വ​ദേ​ശി​ക​ൾ- 15 പേ​ർ

ആ​ന​ക്ക​ര സ്വ​ദേ​ശി​ക​ൾ-11 പേ​ർ

പ​ട്ടി​ത്ത​റ സ്വ​ദേ​ശി​ക​ൾ -10 പേ​ർ

അ​ക​ത്തേ​ത്ത​റ, സ്വ​ദേ​ശി​ക​ൾ -8 പേ​ർ വീ​തം

ആ​ല​ത്തൂ​ർ, പ​ട്ടാ​മ്പി, ശ്രീ​കൃ​ഷ്ണ​പു​രം സ്വ​ദേ​ശി​ക​ൾ - 7 പേ​ർ വീ​തം

മു​തു​ത​ല, പു​തു​ശ്ശേ​രി, വെ​ള്ളി​നേ​ഴി സ്വ​ദേ​ശി​ക​ൾ -6 പേ​ർ വീ​തം

ക​പ്പൂ​ർ, കൊ​ടു​വാ​യൂ​ർ, കൊ​ല്ല​ങ്കോ​ട്, നാ​ഗ​ല​ശ്ശേ​രി, തി​രു​വേ​ഗ​പ്പു​റ, തൃ​ത്താ​ല, വ​ട​ക്ക​ഞ്ചേ​രി സ്വ​ദേ​ശി​ക​ൾ-5 പേ​ർ

മ​ണ്ണാ​ർ​ക്കാ​ട്, ക​ട​മ്പ​ഴി​പ്പു​റം, കാ​രാ​കു​റു​ശ്ശി, കി​ഴ​ക്ക​ഞ്ചേ​രി, കൊ​പ്പം, മു​ത​ല​മ​ട, ഓ​ങ്ങ​ല്ലൂ​ർ, പ​ല്ല​ശ്ശ​ന, പു​തു​പ്പ​രി​യാ​രം, ഷൊ​ർ​ണൂ​ർ സ്വ​ദേ​ശി​ക​ൾ-4 പേ​ർ വീ​തം

എ​രി​മ​യൂ​ർ, കാ​വ​ശ്ശേ​രി, കൊ​ടു​മ്പ്, കൊ​ഴി​ഞ്ഞാ​മ്പാ​റ, മ​രു​ത​റോ​ഡ്, പ​റ​ളി, ത​ച്ച​നാ​ട്ടു​ക​ര, തെ​ങ്ക​ര, വാ​ണി​യം​കു​ളം സ്വ​ദേ​ശി​ക​ൾ-3 പേ​ർ വീ​തം

അ​ഗ​ളി, അ​ന​ങ്ങ​ന​ടി, കാ​ഞ്ഞി​ര​പ്പു​ഴ, കു​ലു​ക്ക​ല്ലൂ​ർ, കു​ഴ​ൽ​മ​ന്ദം, മ​ണ്ണൂ​ർ, നെ​ല്ലാ​യ, പി​രാ​യി​രി, പു​തു​ക്കോ​ട്, ത​ച്ച​മ്പാ​റ, തേ​ങ്കു​റി​ശ്ശി, തി​രു​മി​റ്റ​ക്കോ​ട്, തൃ​ക്ക​ടീ​രി, വ​ണ്ടാ​ഴി, വി​ള​യൂ​ർ സ്വ​ദേ​ശി​ക​ൾ - 2 പേ​ർ വീ​തം

അ​ല​ന​ല്ലൂ​ർ, ചാ​ലി​ശ്ശേ​രി, എ​ല​പ്പു​ള്ളി, എ​രു​ത്തേ​മ്പ​തി, ക​ണ്ണാ​ടി, കേ​ര​ള​ശ്ശേ​രി, കോ​ട്ടോ​പ്പാ​ടം, കു​ത്ത​നൂ​ർ, മ​ല​മ്പു​ഴ, മേ​ലാ​ർ​കോ​ട്, മു​ണ്ടൂ​ർ, പ​രു​തൂ​ർ, പെ​രി​ങ്ങോ​ട്ടു​കു​റി​ശ്ശി, പെ​രു​വ​മ്പ്, പു​തു​ന​ഗ​രം, പു​തൂ​ർ, ത​രൂ​ർ, വ​ട​വ​ന്നൂ​ർ സ്വ​ദേ​ശി​ക​ൾ - ഒ​രാ​ൾ വീ​തം
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.