കാ​ഷ്മീ​രി​ലെ കു​ൽ​ഗാ​മി​ൽ തീ​വ്ര​വാ​ദി ആ​ക്ര​മ​ണം; മൂ​ന്ന് ബി​ജെ​പി പ്ര​വ​ർ​ത്ത​ക​ർ കൊ​ല്ല​പ്പെ​ട്ടു
Friday, October 30, 2020 9:55 AM IST
ന്യൂ​ഡ​ൽ​ഹി: ജ​മ്മു​കാ​ഷ്മീ​രി​ലെ കു​ൽ​ഗാം ജി​ല്ല​യി​ൽ തീ​വ്ര​വാ​ദി ആ​ക്ര​മ​ണ​ത്തി​ൽ ബി​ജെ​പി യു​വ​നേ​താ​വ് ഉ​ൾ​പ്പെ​ടെ മൂ​ന്ന് പാ​ർ​ട്ടി പ്ര​വ​ർ​ത്ത​ക​ർ കൊ​ല്ല​പ്പെ​ട്ടു. ചൊ​വ്വാ​ഴ്ച കു​ൽ​ഗാ​മി​ലെ വൈ​കെ പോ​ര​യി​ലാ​യി​രു​ന്നു സം​ഭ​വം.

കാ​റി​ൽ സ​ഞ്ച​രി​ക്കു​ക​യാ​യി​രു​ന്ന ബി​ജെ​പി പ്ര​വ​ർ​ത്ത​ക​ർ​ക്കു നേ​രെ തീ​വ്ര​വാ​ദി​ക​ൾ വെ​ടി​യു​തി​ർ​ക്കു​ക​യാ​യി​രു​ന്നു. വെ​ടി​വ​യ്പി​ൽ പ​രി​ക്കേ​റ്റ ഇ​വ​രെ ഉ​ട​നെ സ​മീ​പ​ത്തെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചെ​ങ്കി​ലും ര​ക്ഷി​ക്കാ​നാ​യി​ല്ല. ഫി​ദ ഹു​സൈ​ൻ യാ​ടു, ഉ​മ​ർ റാ​ഷീ​ദ്, ഉ​മ​ർ റം​സാ​ൻ എ​ന്നി​വ​രാ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. സം​ഭ​വ​ത്തി​ൽ പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം പ്ര​ഖ്യാ​പി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.