ഇ​ന്ത്യ ഫ്രാ​ൻ​സി​നൊ​പ്പം; ഭീ​ക​രാ​ക്ര​മ​ണ​ത്തെ അ​പ​ല​പി​ച്ച് പ്ര​ധാ​ന​മ​ന്ത്രി മോ​ദി
Thursday, October 29, 2020 10:48 PM IST
ന്യൂ​ഡ​ൽ​ഹി: ഫ്രാ​ൻ​സി​ൽ ന​ട​ന്ന ഭീ​ക​രാ​ക്ര​മ​ണ​ത്തെ അ​പ​ല​പി​ച്ച് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി. ഭീ​ക​ര​ത​യ്‌​ക്കെ​തി​രാ​യ പോ​രാ​ട്ട​ത്തി​ൽ ഫ്രാ​ൻ​സി​നൊ​പ്പം ഇ​ന്ത്യ​യു​ണ്ടാ​കു​മെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.

നോ​ട്ട​ർ​ഡാം ബ​സി​ലി​ക്ക​യി​ൽ ഉ​ണ്ടാ​യ​തു​ൾ​പ്പെ​ടെ ഫ്രാ​ൻ​സി​ൽ അ​ടു​ത്തി​ടെ ന​ട​ന്ന എ​ല്ലാ ഭീ​ക​രാ​ക്ര​മ​ണ​ങ്ങ​ളെ​യും ശ​ക്ത​മാ​യി അ​പ​ല​പി​ക്കു​ന്നു. ഇ​ര​ക​ളു​ടെ കു​ടും​ബ​ത്തി​നും ഫ്രാ​ൻ​സി​ലെ ജ​ന​ങ്ങ​ൾ​ക്കും അ​നു​ശോ​ച​നം അ​റി​യി​ക്കു​ന്ന​താ​യി മോ​ദി ട്വീ​റ്റ് ചെ​യ്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.