ബി​നീ​ഷി​ന്‍റെ അ​റ​സ്റ്റ് സ​ർ​ക്കാ​രി​നെ ബാ​ധി​ക്കി​ല്ലെ​ന്ന് കാ​നം രാ​ജേ​ന്ദ്ര​ൻ
Friday, October 30, 2020 11:59 AM IST
തി​രു​വ​ന​ന്ത​പു​രം: ബി​നീ​ഷ് കോ​ടി​യേ​രി​ക്കെ​തി​രെ​യു​ള്ള​ത് ല​ഹ​രി​മ​രു​ന്ന് കേ​സ് അ​ല്ലെ​ന്നും ബി​നീ​ഷി​ന്‍റെ അ​റ​സ്റ്റ് സ​ർ​ക്കാ​രി​നെ ബാ​ധി​ക്കി​ല്ലെ​ന്നും സി​പി​ഐ സം​സ്ഥാ​ന സെ​ക്ര​ട്ട​റി കാ​നം രാ​ജേ​ന്ദ്ര​ൻ. കേ​ന്ദ്ര​സ​ർ​ക്കാ​ർ കേ​ന്ദ്ര ഏ​ജ​ൻ​സി​ക​ളെ രാ​ഷ്ട്രി​യ​മാ​യി ഉ​പ​യോ​ഗി​ക്കു​ക​യാ​ണെ​ന്നും കാ​നം പ​റ​ഞ്ഞു.

ബി​നീ​ഷി​ന്‍റെ വി​ഷ​യ​ത്തി​ൽ കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​ൻ നി​ല​പാ​ട് വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്. ബി​നീ​ഷ് സ​ർ​ക്കാ​രി​ന്‍റെ ഭാ​ഗ​മ​ല്ലെ​ന്നും കാ​നം വ്യ​ക്ത​മാ​ക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.