കൊ​ച്ചി എ​സി​പി കു​ഴ​ഞ്ഞു​വീ​ണു; ആ​ശു​പ​ത്രി​യി​ൽ
Friday, October 30, 2020 2:12 PM IST
കൊ​ച്ചി: മു​ഖ്യ​മ​ന്ത്രി​യു​ടെ രാ​ജി ആ​വ​ശ്യ​പ്പെ​ട്ട് യൂ​ത്ത് കോ​ണ്‍​ഗ്ര​സ് ക​ണ​യ​ന്നൂ​ർ താ​ലൂ​ക്ക് ഓ​ഫീ​സി​ലേ​ക്ക് മാ​ർ​ച്ച് ന​ട​ത്തു​ന്ന​തി​നി​ടെ എ​സി​പി കെ.​ലാ​ൽ​ജി കു​ഴ​ഞ്ഞു​വീ​ണു. അ​ദ്ദേ​ഹ​ത്തെ ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

ഡി​സി​സി ഓ​ഫീ​സി​ൽ നി​ന്നും തു​ട​ങ്ങി​യ യൂ​ത്ത് കോ​ണ്‍​ഗ്ര​സി​ന്‍റെ പ്ര​തി​ഷേ​ധ മാ​ർ​ച്ച് മ​ഹാ​രാ​ജാ​സ് കോ​ള​ജി​ന് മു​ന്നി​ൽ പോ​ലീ​സ് ബാ​രി​ക്കേ​ഡ് വ​ച്ച് ത​ട​ഞ്ഞു. തു​ട​ർ​ന്ന് പ്ര​വ​ർ​ത്ത​ക​ർ ബാ​രി​ക്കേ​ഡ് മാ​റ്റി മു​ന്നോ​ട്ടു​പോ​കാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ പോ​ലീ​സ് ജ​ല​പീ​ര​ങ്കി പ്ര​യോ​ഗി​ച്ചു. പ്ര​തി​ഷേ​ധ മാ​ർ​ച്ച് ക​ണ​ക്കി​ലെ​ടു​ത്ത് വ​ലി​യ പോ​ലീ​സ് സ​ന്നാ​ഹം ന​ഗ​ര​ത്തി​ലു​ണ്ടാ​യി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.