മ​ല​ബാ​ർ സി​മ​ന്‍റ്സി​ന് മു​ൻ​പി​ൽ ജീ​വ​നൊ​ടു​ക്കാ​ൻ തൊ​ഴി​ലാ​ളി​യു​ടെ ശ്ര​മം
Friday, October 30, 2020 2:38 PM IST
പാ​ല​ക്കാ​ട്: മ​ല​ബാ​ര്‍ സി​മ​ന്‍റ്സി​ന് മു​ന്നി​ല്‍ തൊ​ഴി​ലാ​ളി ജീ​വ​നൊ​ടു​ക്കാ​ന്‍ ശ്ര​മി​ച്ചു. ജ​യ​ശീ​ല​നാ​ണ് ജീ​വ​നൊ​ടു​ക്കാ​ന്‍ ശ്ര​മി​ച്ച​ത്.

വാ​ള​യാ​റു​ള്ള ഓ​ഫീ​സി​ന് മു​ന്‍​പി​ല്‍ വ​ച്ച് മ​ണ്ണെ​ണ്ണ ശ​രീ​ര​ത്തി​ല്‍ ഒ​ഴി​ച്ച​തി​ന് ശേ​ഷം തീ​കൊ​ളു​ത്താ​ന്‍ ജ​യ​ശീ​ല​ന്‍ ശ്ര​മി​ച്ചു. ദി​വ​സ​വേ​ത​ന​ക്കാ​രെ പി​രി​ച്ചു​വി​ട്ട​തി​ല്‍ പ്ര​തി​ഷേ​ധി​ച്ചാ​ണ് ജ​യ​ശീ​ല​ന്‍ ജീ​വ​നൊ​ടു​ക്കാ​ന്‍ ശ്ര​മി​ച്ച​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.