പാ​ല​ക്കാ​ട് 482 പേ​ർ​ക്ക് കോ​വി​ഡ്; 475 സമ്പർക്ക രോഗികൾ
Friday, October 30, 2020 7:01 PM IST
പാ​ല​ക്കാ​ട്: ജി​ല്ല​യി​ൽ ഇ​ന്ന് 482 പേ​ർ​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. 475 പേ​ർ​ക്ക് സ​മ്പ​ർ​ക്ക​ത്തി​ലൂ​ടെ​യാ​ണ് രോ​ഗം ബാ​ധി​ച്ച​ത്. അ​തി​ൽ 217 പേ​രു​ടെ രോ​ഗ ഉ​റ​വി​ടം വ്യ​ക്ത​മ​ല്ല. രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​രി​ൽ ഏ​ഴ് പേ​ർ ഇ​ത​ര സം​സ്ഥാ​ന​ത്തു നി​ന്നും വി​വി​ധ രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നു​മാ​യി എത്തിയവരാണ്. 286 പേ​ർ രോ​ഗ​മു​ക്തരായി.


രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​രു​ടെ വി​വ​ര​ങ്ങ​ൾ

പാ​ല​ക്കാ​ട് സ്വ​ദേ​ശി​ക​ൾ - 64 പേ​ർ

വ​ട​ക്ക​ഞ്ചേ​രി സ്വ​ദേ​ശി​ക​ൾ - 30 പേ​ർ

ഒ​റ്റ​പ്പാ​ലം സ്വ​ദേ​ശി​ക​ൾ - 29 പേ​ർ

ഓ​ങ്ങ​ല്ലൂ​ർ സ്വ​ദേ​ശി​ക​ൾ - 18 പേ​ർ

ക​ണ്ണ​മ്പ്ര സ്വ​ദേ​ശി​ക​ൾ- 17 പേ​ർ

മ​ണ്ണാ​ർ​ക്കാ​ട് സ്വ​ദേ​ശി​ക​ൾ -16 പേ​ർ

ക​ണ്ണാ​ടി, നെ​ന്മാ​റ സ്വ​ദേ​ശി​ക​ൾ-13​പേ​ർ

തി​രു​വേ​ഗ​പ്പു​റ,നെ​ല്ലാ​യ സ്വ​ദേ​ശി​ക​ൾ - 12 പേ​ർ വീ​തം

ക​ട​മ്പ​ഴി​പ്പു​റം സ്വ​ദേ​ശി​ക​ൾ- 10 പേ​ർ

ആ​ല​ത്തൂ​ർ, കേ​ര​ള​ശ്ശേ​രി, മു​തു​ത​ല, പു​തു​പ്പ​രി​യാ​രം സ്വ​ദേ​ശി​ക​ൾ - 9 പേ​ർ വീ​തം

കാ​രാ​ക്കു​റു​ശ്ശി, പി​രാ​യി​രി, തേ​ങ്കു​റു​ശ്ശി സ്വ​ദേ​ശി​ക​ൾ - 8 പേ​ർ വീ​തം

അ​യി​ലൂ​ർ, ക​രി​മ്പു​ഴ, കൊ​ഴി​ഞ്ഞാ​മ്പാ​റ, നാ​ഗ​ല​ശ്ശേ​രി, ഷൊ​ർ​ണ്ണൂ​ർ, വ​ട​വ​ന്നൂ​ർ സ്വ​ദേ​ശി​ക​ൾ-7 പേ​ർ വീ​തം

ചി​റ്റൂ​ർ - ത​ത്ത​മം​ഗ​ലം, എ​രി​മ​യൂ​ർ, പ​ട്ടാ​മ്പി, പെ​രു​മാ​ട്ടി സ്വ​ദേ​ശി​ക​ൾ - 6 പേ​ർ വീ​തം


അ​ല​ന​ല്ലൂ​ർ, ക​പ്പൂ​ർ, കി​ഴ​ക്ക​ഞ്ചേ​രി, കോ​ട്ടോ​പ്പാ​ടം, പു​തു​ശ്ശേ​രി സ്വ​ദേ​ശി​ക​ൾ - 5 പേ​ർ വീ​തം

അ​ക​ത്തേ​ത്ത​റ, മേ​ലാ​ർ​കോ​ട്, പ​ട്ടി​ത്ത​റ, പു​തു​ക്കോ​ട്, തെ​ങ്ക​ര സ്വ​ദേ​ശി​ക​ൾ- 4 പേ​ർ വീ​തം

അ​ഗ​ളി, എ​ല​പ്പു​ള്ളി, കാ​ഞ്ഞി​ര​പ്പു​ഴ, കാ​വ​ശ്ശേ​രി, കൊ​ടു​മ്പ്, കൊ​ല്ല​ങ്കോ​ട് സ്വ​ദേ​ശി​ക​ൾ - 3 പേ​ർ വീ​തം

കൊ​പ്പം, കു​ത്ത​ന്നൂ​ർ, കു​ഴ​ൽ​മ​ന്ദം, ല​ക്കി​ടി​പേ​രൂ​ർ, മ​ല​മ്പു​ഴ, പ​ട്ട​ഞ്ചേ​രി, പെ​രി​ങ്ങോ​ട്ടു​കു​റു​ശ്ശി സ്വ​ദേ​ശി​ക​ൾ - 3 പേ​ർ വീ​തം

ചാ​ലി​ശ്ശേ​രി, കോ​ട്ടാ​യി, കു​ലു​ക്ക​ല്ലൂ​ർ, കു​മ​രം​പു​ത്തൂ​ർ, മ​രു​ത​റോ​ഡ്, മു​ത​ല​മ​ട, പെ​രു​വെ​മ്പ്, ത​രൂ​ർ, ത​ച്ച​മ്പാ​റ, ത​ച്ച​നാ​ട്ടു​ക​ര, തി​രു​മി​റ്റ​ക്കോ​ട്, തൃ​ത്താ​ല, വ​ല്ല​പ്പു​ഴ സ്വ​ദേ​ശി​ക​ൾ - 2 പേ​ർ വീ​തം

കൊ​ടു​വാ​യൂ​ർ, മാ​ത്തൂ​ർ, മു​ണ്ടൂ​ർ, ന​ല്ലേ​പ്പി​ള്ളി, പ​ല്ല​ശ്ശ​ന, പു​തു​ന​ഗ​രം, പു​തൂ​ർ, തൃ​ക്ക​ടീ​രി, വാ​ണി​യം​കു​ളം,അ​മ്പ​ല​പ്പാ​റ, ച​ള​വ​റ, ചെ​ർ​പ്പു​ള​ശ്ശേ​രി സ്വ​ദേ​ശി​ക​ൾ- ഒ​രാ​ൾ വീ​തം
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.