പ​ത്ത​നം​തി​ട്ട​യി​ൽ 163 പേ​ര്‍​ക്ക് കോ​വി​ഡ്; 29 ഉ​റ​വി​ടം അ​റി​യാ​ത്ത കേ​സു​ക​ൾ
Friday, October 30, 2020 7:10 PM IST
പ​ത്ത​നം​തി​ട്ട: ജി​ല്ല​യി​ൽ ഇ​ന്ന് 163 പേ​ര്‍​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. 150 പേ​ര്‍​ക്ക് സ​മ്പ​ര്‍​ക്ക​ത്തി​ലൂ​ടെ​യാ​ണ് രോ​ഗം ബാ​ധി​ച്ച​ത്. ഇ​തി​ല്‍ 29 പേ​രു​ടെ സ​മ്പ​ര്‍​ക്ക​പ​ശ്ചാ​ത്ത​ലം വ്യ​ക്ത​മ​ല്ല.

രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​രി​ല്‍ അ​ഞ്ചു പേ​ര്‍ വി​ദേ​ശ രാ​ജ്യ​ങ്ങ​ളി​ല്‍ നി​ന്നും എ​ട്ടു പേ​ര്‍ മ​റ്റ് സം​സ്ഥാ​ന​ങ്ങ​ളി​ല്‍ നി​ന്നും വ​ന്ന​വ​രാ​ണ്. 271 പേ​ര്‍ രോ​ഗ​മു​ക്ത​രാ​യി.

ജി​ല്ല​യി​ല്‍ ഇ​തു​വ​രെ ആ​കെ 14977 പേ​ര്‍​ക്ക് രോ​ഗം സ്ഥി​രീ​ക​രി​ച്ചി​ട്ടു​ണ്ട്. ഇ​തി​ല്‍ 11685 പേ​ര്‍ സ​മ്പ​ര്‍​ക്കം മൂ​ലം രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​രാ​ണ്.

രോ​ഗ​കളുടെ ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണ സ്ഥ​പ​ന​ങ്ങ​ള്‍ തി​രി​ച്ച്

1 അ​ടൂ​ര്‍
(പ​ന്നി​വി​ഴ) 1
2 പ​ന്ത​ളം
(തോ​ന്ന​ല്ലൂ​ര്‍, കു​ര​മ്പാ​ല) 5
3 പ​ത്ത​നം​തി​ട്ട
(പ​ത്ത​നം​തി​ട്ട) 3
4 തി​രു​വ​ല്ല
(കു​റ്റ​പ്പു​ഴ, ആ​ലം​തു​രു​ത്തി, കാ​വും​ഭാ​ഗം, മ​ഞ്ഞാ​ടി, തി​രു​മൂ​ല​പു​രം, ചു​മ​ത്ര) 15
5 ആ​നി​ക്കാ​ട് 1
6 ആ​റ​ന്മു​ള
(ഇ​ട​യാ​റ​ന്മു​ള, ആ​റ​ന്മു​ള) 3
7 അ​രു​വാ​പു​ലം
(കു​മ്മ​ണ്ണൂ​ര്‍, ഐ​ര​വ​ണ്‍) 2
8 അ​യി​രൂ​ര്‍
(തെ​ങ്ങും​ക​ല്‍, പ്ലാ​ങ്ക​മ​ണ്‍) 2
9 ചി​റ്റാ​ര്‍
(ക​രി​ക്ക​യം) 5
10 ഏ​റ​ത്ത്
(ചൂ​ര​ക്കോ​ട്, മ​ണ​ക്കാ​ല) 2
11 ഇ​ല​ന്തൂ​ര്‍
(ഇ​ട​പ്പ​രി​യാ​രം, ഇ​ല​ന്തൂ​ര്‍ ഈ​സ്റ്റ്) 7
12 ഏ​നാ​ദി​മം​ഗ​ലം
(ഇ​ള​മ​ണ്ണൂ​ര്‍) 1
13 ഇ​ര​വി​പേ​രൂ​ര്‍
(ഇ​ര​വി​പേ​രൂ​ര്‍, വ​ള​ളം​കു​ളം) 26
14 ഏ​ഴം​കു​ളം
(മാ​ങ്കൂ​ട്ടം, കൈ​ത​പ്പ​റ​മ്പ്, ഏ​ഴം​കു​ളം) 3
15 എ​ഴു​മ​റ്റൂ​ര്‍
(എ​ഴു​മ​റ്റൂ​ര്‍) 3
16 ക​ട​മ്പ​നാ​ട്
(മ​ണ്ണ​ടി, ക​ട​മ്പ​നാ​ട്) 2
17 ക​ട​പ്ര
(വ​ള​ഞ്ഞ​വ​ട്ടം, ക​ട​പ്ര) 2
18 ക​ല​ഞ്ഞൂ​ര്‍
(ക​ല​ഞ്ഞൂ​ര്‍, കൂ​ട​ല്‍) 2
19 ക​ല്ലൂ​പ്പാ​റ
(തു​രു​ത്തി​ക്കാ​ട്, ക​ട​മാ​ന്‍​കു​ളം) 3
20 കോ​യി​പ്രം
(നെ​ല്ലി​മ​ല, പു​ല്ലാ​ട്, കു​മ്പ​നാ​ട്) 5
21 കോ​ന്നി
(ചെ​ങ്ങ​റ, കോ​ന്നി, പ​യ്യ​നാ​മ​ണ്‍) 3
22 കൊ​റ്റ​നാ​ട്
(കൊ​റ്റ​നാ​ട്) 6
23 കോ​ഴ​ഞ്ചേ​രി
(കോ​ഴ​ഞ്ചേ​രി) 2
24 കു​ള​ന​ട
(മാ​ന്തു​ക, കൈ​പ്പു​ഴ) 2
25 കു​ന്ന​ന്താ​നം
(പാ​ല​യ്ക്കാ​ത്ത​കി​ടി, കു​ന്ന​ന്താ​നം) 8
26 കു​റ്റൂ​ര്‍
(വെ​ണ്‍​പാ​ല, കു​റ്റൂ​ര്‍) 4
27 മ​ല​യാ​ല​പ്പു​ഴ
(ഏ​റം, മ​ല​യാ​ല​പ്പു​ഴ) 2
28 മ​ല്ല​പ്പ​ള​ളി 1
29 മെ​ഴു​വേ​ലി
(ഇ​ല​വും​തി​ട്ട) 2
30 മൈ​ല​പ്ര
(മ​ണ്ണാ​റ​കു​ള​ഞ്ഞി) 2
31 നാ​റാ​ണം​മൂ​ഴി
(അ​ടി​ച്ചി​പ്പു​ഴ, നാ​റാ​ണം​മൂ​ഴി) 3
32 നാ​ര​ങ്ങാ​നം
(തോ​ന്ന്യാ​മ​ല, നാ​ര​ങ്ങാ​നം) 2
33 നെ​ടു​മ്പ്രം
(പൊ​ടി​യാ​ടി, നെ​ട​മ്പ്രം) 10
34 നി​ര​ണം
(നി​ര​ണം) 3
35 ഓ​മ​ല്ലൂ​ര്‍ 1
36 പ​ള​ളി​ക്ക​ല്‍
(തെ​ങ്ങ​മം, നെ​ല്ലി​മു​ക​ള്‍, തെ​ങ്ങും​താ​ര) 3
37 പെ​രി​ങ്ങ​ര
(പെ​രി​ങ്ങ​ര) 2
38 റാ​ന്നി 1
39 റാ​ന്നി-​പ​ഴ​വ​ങ്ങാ​ടി
(ക​രി​കു​ളം, ചെ​ല്ല​ക്കാ​ട്) 3
40 റാ​ന്നി-​പെ​രു​നാ​ട് 1
41 റാ​ന്നി-​അ​ങ്ങാ​ടി 1
42 ത​ണ്ണി​ത്തോ​ട്
(ത​ണ്ണി​ത്തോ​ട്) 2
43 തോ​ട്ട​പ്പു​ഴ​ശേ​രി
(ത​ടി​യൂ​ര്‍. മാ​രാ​മ​ണ്‍) 2
44 തു​മ്പ​മ​ണ്‍ 1
45 വ​ട​ശേ​രി​ക്ക​ര 1
46 വെ​ച്ചൂ​ച്ചി​റ
(ചാ​ത്ത​ന്‍​ത​റ) 2
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.