കോവിഡ് ആശങ്കയിൽ തൃശൂർ; ഇന്നും ആയിരം കടന്ന് രോഗികൾ
Friday, October 30, 2020 7:18 PM IST
തൃ​ശൂ​ർ: ജി​ല്ല​യി​ൽ 1096 പേ​ർ​ക്ക് കൂ​ടി കോ​വി​ഡ് സ്ഥീ​രി​ക​രി​ച്ചു. 1093 പേ​ർ​ക്ക് സ​മ്പ​ർ​ക്ക​ത്തി​ലൂ​ടെ​യാ​ണ് രോ​ഗം ബാ​ധി​ച്ച​ത്. ഇ​തി​ൽ‌ ആ​റു പേ​രു​ടെ രോ​ഗ ഉ​റ​വി​ടം വ്യ​ക്ത​മ​ല്ല. രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​രി​ൽ ര​ണ്ട് പേ​ർ മ​റ്റ് സം​സ്ഥാ​ന​ങ്ങ​ളി​ൽ​നി​ന്നും ഒ​രാ​ൾ വി​ദേ​ശ​ത്തു​നി​ന്നും എ​ത്തി​യ​താ​ണ്.

778 പേ​ർ രോ​ഗ​മു​ക്ത​രാ​യി. നിലവിൽ ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന​വ​രു​ടെ എ​ണ്ണം 9916 ആ​ണ്. ജി​ല്ല​യി​ൽ ഇ​തു​വ​രെ കോ​വി​ഡ് സ്ഥീ​രി​ക​രി​ച്ച​വ​രു​ടെ എ​ണ്ണം 38,659 ആ​ണ്. 28,424 പേർ ആ​കെ രോ​ഗ​മു​ക്ത​രാ​യി.

രോ​ഗ ബാ​ധി​ത​രി​ൽ 60 വ​യ​സിനു​മു​ക​ളി​ൽ 65 പു​രു​ഷ​ൻ​മാ​രും 65 സ്ത്രീ​ക​ളും പ​ത്ത് വ​യ​സി​നു താ​ഴെ 48 ആ​ൺ​കു​ട്ടി​ക​ളും 42 പെ​ൺ​കു​ട്ടി​ക​ളു​മു​ണ്ട്.

രോഗികളുടെ വിവരം

1. ഗ​വ. മെ​ഡി​ക്ക​ൽ കോ​ളേ​ജ്, തൃ​ശൂ​ർ- 306
2. സി.​എ​ഫ്.​എ​ൽ.​ടി.​സി ഇ.​എ​സ്.​ഐ - സി.​ഡി മു​ള​ങ്കു​ന്ന​ത്തു​കാ​വ്-81
3. എം.​സി.​സി. എ​ച്ച്. മു​ള​ങ്കു​ന്ന​ത്തു​കാ​വ്-36
4. കി​ല ബ്ലോ​ക്ക് 1, മു​ള​ങ്കു​ന്ന​ത്തു​കാ​വ്-63
5. കി​ല ബ്ലോ​ക്ക് 2, മു​ള​ങ്കു​ന്ന​ത്തു​കാ​വ്- 40
6. സെ​ന്റ് ജെ​യിം​സ് അ​ക്കാ​ദ​മി, ചാ​ല​ക്കു​ടി-183
7. വി​ദ്യ സി.​എ​ഫ്.​എ​ൽ.​ടി.​സി ബ്ലോ​ക്ക് 1, വേ​ലൂ​ർ-161
8. വി​ദ്യ സി.​എ​ഫ്.​എ​ൽ.​ടി.​സി ബ്ലോ​ക്ക് 2, വേ​ലൂ​ർ-166
9. സി.​എ​ഫ്.​എ​ൽ.​ടി.​സി കൊ​ര​ട്ടി - 54
10. പി.​സി. തോ​മ​സ് ഹോ​സ്റ്റ​ൽ, തൃ​ശൂ​ർ-386
11. സി.​എ​ഫ്.​എ​ൽ.​ടി.​സി, നാ​ട്ടി​ക -306
12. പി .​എ​സ്. എം. ​ഡെ​ന്റ​ൽ കോ​ളേ​ജ,് അ​ക്കി​കാ​വ് -0
13. ജ്യോ​തി സി.​എ​ഫ്.​എ​ൽ.​ടി.​സി, ചെ​റു​തു​രു​ത്തി-144
14. സെ​ൻ​ട്ര​ൽ പ്രി​സ​ൻ ആ​ന്റ് ക​റ​ക്ഷ​ൻ സെ​ന്റ​ർ -139
15. ജി.​എ​ച്ച് തൃ​ശൂ​ർ-35
16. കൊ​ടു​ങ്ങ​ല്ലൂ​ർ താ​ലൂ​ക്ക് ആ​ശു​പ​ത്രി -51
17. ചാ​വ​ക്കാ​ട് താ​ലൂ​ക്ക് ആ​ശു​പ​ത്രി -0
18. ചാ​ല​ക്കു​ടി താ​ലൂ​ക്ക് ആ​ശു​പ​ത്രി -08
19. കു​ന്നം​കു​ളം താ​ലൂ​ക്ക് ആ​ശു​പ​ത്രി -28
20. ജി.​എ​ച്ച്. ഇ​രി​ങ്ങാ​ല​ക്കു​ട -25
21. ഡി.​എ​ച്ച്. വ​ട​ക്കാ​ഞ്ചേ​രി -07
22. എം. ​എം. എം. ​കോ​വി​ഡ് കെ​യ​ർ സെ​ന്റ​ർ തൃ​ശൂ​ർ-66
23. അ​മ​ല ആ​ശു​പ​ത്രി-61
24. ജൂ​ബി​ലി മി​ഷ​ൻ മെ​ഡി​ക്ക​ൽ കോ​ളേ​ജ് തൃ​ശൂ​ർ-65
25. മ​ദ​ർ ആ​ശു​പ​ത്രി -20
26. തൃ​ശൂ​ർ കോ - ​ഓ​പ്പ​റേ​റ്റീ​വ് ആ​ശു​പ​ത്രി -12
27. എ​ലൈ​റ്റ് ഹോ​സ്പി​റ്റ​ൽ തൃ​ശൂ​ർ-5
28. ഇ​രി​ങ്ങാ​ല​ക്കു​ട കോ - ​ഓ​പ്പ​റേ​റ്റീ​വ് ആ​ശു​പ​ത്രി -12
29. ക്രാ​ഫ്റ്റ് ഹോ​സ്പി​റ്റ​ൽ കൊ​ടു​ങ്ങ​ല്ലൂ​ർ - 1
30. രാ​ജാ ആ​ശു​പ​ത്രി ചാ​വ​ക്കാ​ട് - 6
31. അ​ശ്വി​നി ഹോ​സ്പി​റ്റ​ൽ തൃ​ശൂ​ർ - 24
32. സെ​ന്റ് ജെ​യിം​സ് ഹോ​സ്പി​റ്റ​ൽ ചാ​ല​ക്കു​ടി -16
33. മ​ല​ങ്ക​ര ഹോ​സ്പി​റ്റ​ൽ കു​ന്നം​കു​ളം - 12
34. റോ​യ​ൽ ഹോ​സ്പി​റ്റ​ൽ കു​ന്നം​കു​ളം - 1
35. സെ​ന്റ് ആ​ന്റ​ണി​സ് പ​ഴു​വി​ൽ - 4
36. അ​ൻ​സാ​ർ ഹോ​സ്പി​റ്റ​ൽ പെ​രു​മ്പി​ലാ​വ്- 2
37. യൂ​ണി​റ്റി ഹോ​സ്പി​റ്റ​ൽ കു​ന്നം​കു​ളം - 2
38. സ​ൺ മെ​ഡി​ക്ക​ൽ റി​സ​ർ​ച്ച് സെ​ന്റ​ർ തൃ​ശൂ​ർ-22
39. ജെം ​ഹോ​സ്പി​റ്റ​ൽ ചെ​മ്പു​ക്കാ​വ് - 1
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.