കോ​ട്ട​യ​ത്ത് 367 പേ​ര്‍​ക്കു കൂ​ടി കോ​വി​ഡ്; 362 സ​മ്പ​ർ​ക്ക രോ​ഗി​ക​ൾ
Friday, October 30, 2020 7:30 PM IST
കോ​ട്ട​യം: ജി​ല്ല​യി​ല്‍ 367 പേ​ര്‍​ക്കു കൂ​ടി കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. 362 പേ​ര്‍​ക്കും സ​മ്പ​ര്‍​ക്ക​ത്തി​ലൂ​ടെ​യാ​ണ് രോ​ഗം ബാ​ധി​ച്ച​ത്.

രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​രി​ൽ അ​ഞ്ച് പേ​ർ സം​സ്ഥാ​ന​ത്തി​നു പു​റ​ത്തു​നി​ന്നും എ​ത്തി​യ​വ​രാ​ണ്. ര​ണ്ട് ആ​രോ​ഗ്യ പ്ര​വ​ര്‍​ത്ത​ക​ർ​ക്കും രോ​ഗം സ്ഥി​രീ​ക​രി​ച്ചു.

രോ​ഗം ബാ​ധി​ച്ച​വ​രി​ല്‍ 192 പു​രു​ഷ​ന്‍​മാ​രും 145 സ്ത്രീ​ക​ളും 30 കു​ട്ടി​ക​ളും ഉ​ള്‍​പ്പെ​ടു​ന്നു. 60 വ​യ​സി​നു മു​ക​ളി​ലു​ള്ള 54 പേ​ര്‍​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചി​ട്ടു​ണ്ട്.

1007 പേ​ര്‍ രോ​ഗ​മു​ക്തി നേ​ടി. ന​ല​വി​ൽ 5638 പേ​രാ​ണ് ചി​കി​ത്സ​യി​ലു​ള്ള​ത്. ഇ​തു​വ​രെ ആ​കെ 23080 പേ​ര്‍ കോ​വി​ഡ് ബാ​ധി​ത​രാ​യി. 17404 പേ​ര്‍ രോ​ഗ​മു​ക്തി നേ​ടി

രോ​ഗി​ക​ൾ ത​ദ്ദേ​ശ​ഭ​ര​ണ സ്ഥാ​പ​നം തി​രി​ച്ച്

ച​ങ്ങ​നാ​ശ്ശേ​രി, കോ​ട്ട​യം -34

ചി​റ​ക്ക​ട​വ്- 14

വാ​ഴ​പ്പ​ള്ളി, ത​ല​യാ​ഴം, കു​റി​ച്ചി-13

ഏ​റ്റു​മാ​നൂ​ര്‍, അ​യ​ര്‍​ക്കു​ന്നം, ക​രൂ​ര്‍-12

ഈ​രാ​റ്റു​പേ​ട്ട, അ​യ്മ​നം-10

ടി.​വി പു​രം, പാ​യി​പ്പാ​ട് - 9

പാ​മ്പാ​ടി -8

തി​ട​നാ​ട്, നെ​ടും​കു​ന്നം, വെ​ച്ചൂ​ര്‍ - 7

വൈ​ക്കം, പാ​റ​ത്തോ​ട്, മീ​ന​ടം, ക​ങ്ങ​ഴ, കു​മ​ര​കം, വി​ജ​യ​പു​രം - 6

തീ​ക്കോ​യി, മ​റ​വ​ന്തു​രു​ത്ത്, ഉ​ദ​യ​നാ​പു​രം, മാ​ഞ്ഞൂ​ര്‍, പൂ​ഞ്ഞാ​ര്‍ തെ​ക്കേ​ക്ക​ര - 5

കൂ​രോ​പ്പ​ട, ചെ​മ്പ്, തി​രു​വാ​ര്‍​പ്പ്, മീ​ന​ച്ചി​ല്‍ - 4

വെ​ള്ളാ​വൂ​ര്‍, ത​ല​യോ​ല​പ്പ​റ​മ്പ്, വെ​ള്ളൂ​ര്‍, കാ​ഞ്ഞി​ര​പ്പ​ള്ളി, അ​തി​ര​മ്പു​ഴ, പ​ന​ച്ചി​ക്കാ​ട്, മ​ണ​ര്‍​കാ​ട്, പു​തു​പ്പ​ള്ളി, ഭ​ര​ണ​ങ്ങാ​നം, രാ​മ​പു​രം, പൂ​ഞ്ഞാ​ര്‍- 3

കാ​ണ​ക്കാ​രി, വാ​ഴൂ​ര്‍, കു​റ​വി​ല​ങ്ങാ​ട്, പാ​ലാ,ത​ല​നാ​ട്, ക​ടു​ത്തു​രു​ത്തി, മ​ര​ങ്ങാ​ട്ടു​പ്പി​ള്ളി, മേ​ലു​കാ​വ്, ആ​ര്‍​പ്പൂ​ക്ക​ര -2

വാ​ക​ത്താ​നം, വെ​ളി​യ​ന്നൂ​ര്‍, മു​ത്തോ​ലി, മു​ള​ക്കു​ളം, എ​ലി​ക്കു​ളം, മു​ണ്ട​ക്ക​യം, ക​റു​ക​ച്ചാ​ല്‍, തൃ​ക്കൊ​ടി​ത്താ​നം, മൂ​ന്നി​ല​വ്, പ​ള്ളി​ക്ക​ത്തോ​ട്, ത​ല​പ്പ​ലം, ഉ​ഴ​വൂ​ര്‍, ഞീ​ഴൂ​ര്‍, എ​രു​മേ​ലി, മാ​ട​പ്പ​ള്ളി - 1
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.