തു​ർ​ക്കി​യി​ൽ വ​ൻ ഭൂ​ക​മ്പം; നി​ര​വ​ധി പേ​ർ മ​രി​ച്ചു
Friday, October 30, 2020 7:51 PM IST
അ​ങ്കാ​റ: പ​ടി​ഞ്ഞാ​റ​ൻ തു​ർ​ക്കി​യി​ൽ വ​ൻ ഭൂ​ക​മ്പം. റി​ക്ട​ർ​സ്കെ​യി​ലി​ൽ 7.0 രേ​ഖ​പ്പെ​ടു​ത്തി​യ അ​തി​ശ​ക്ത​മാ​യ ഭൂ​ച​ല​ന​മാ​ണ് ഉ​ണ്ടാ​യ​ത്. ഇ​സ്മി​ർ പ്ര​വി​ശ്യ​യി​ലു​ണ്ടാ​യ ഭൂ​ച​ന​ത്തി​ൽ നി​ര​വ​ധി പേ​രാ​ണ് മ​രി​ച്ച​ത്. നൂ​റു​ക​ണ​ക്കി​ന് ആ​ളു​ക​ൾ​ക്ക് പ​രി​ക്കേ​ൽ​ക്കു​ക​യും ചെ​യ്തു.

ഇ​സ്മി​റി​ൽ ഇ​രു​പ​തോ​ളം കെ​ട്ടി​ട​ങ്ങ​ൾ ത​ക​ർ​ന്നു വീ​ണു. ഗ്രീ​ക്ക് ദ്വീ​പാ​യ സ​മോ​സി​ലെ തു​റ​മു​ഖ​ത്ത് ചെ​റി​യ സു​നാ​മി ഉ​ണ്ടാ​യ​താ​യും പ​റ​യു​ന്നു. ഗ്രീ​സി​ന്‍റെ​യും തു​ർ​ക്കി​യു​ടേ​യും ഈ​ജി​യ​ൻ തീ​ര​മാ​ണ് ഭൂ​ക​മ്പ​ത്തി​ന്‍റെ പ്ര​ഭ​വ​കേ​ന്ദ്രം.

കെ​ട്ടി​ട​ങ്ങ​ളു​ടെ അ​വ​ശി​ഷ്ട​ങ്ങ​ൾ​ക്കി​ട​യി​ൽ നി​ര​വ​ധി പേ​ർ കു​ടു​ങ്ങി​ക്കി​ട​ക്കു​ക​യാ​ണ്. ര​ക്ഷാ​പ്ര​വ​ർ​ത്ത​നം പു​രോ​ഗ​മി​ക്കു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.