ക​രി​പ്പൂ​ർ വി​മാ​ന അ​പ​ക​ടം; 661.32 കോ​ടി ന​ഷ്ട​പ​രി​ഹാ​രം
Friday, October 30, 2020 9:30 PM IST
കൊ​ണ്ടോ​ട്ടി: ക​രി​പ്പൂ​ർ വി​മാ​ന അ​പ​ക​ട​ത്തി​നു വി​മാ​ന ക​ന്പ​നി​ക്കും യാ​ത്ര​ക്കാ​ർ​ക്കു​മാ​യി 661.32 കോ​ടി രൂ​പ​യു​ടെ ന​ഷ്ട​പ​രി​ഹാ​രം. 378.83 കോ​ടി രൂ​പ വി​മാ​ന ക​ന്പ​നി​ക്കും 282.49 കോ​ടി രൂ​പ യാ​ത്ര​ക്കാ​ർ​ക്കു​മാ​യി ന​ൽ​കും.

ഇ​ന്ത്യ​ൻ ഇ​ൻ​ഷ്വ​റ​ൻ​സ് ക​ന്പ​നി​ക​ളും ആ​ഗോ​ള ഇ​ൻ​ഷ്വ​റ​ൻ​സ് ക​ന്പ​നി​ക​ളും ചേ​ർ​ന്നാ​ണ് ന​ഷ്ട​പ​രി​ഹാ​ര തു​ക കൈ​മാ​റു​ക. ഇ​ന്ത്യ​ൻ ഏ​വി​യേ​ഷ​ൻ ച​രി​ത്ര​ത്തി​ൽ ഏ​റ്റ​വും ഉ​യ​ർ​ന്ന ന​ഷ്ട​പ​രി​ഹാ​ര തു​ക​യാ​ണി​ത്.

വി​വി​ധ ഇ​ൻ​ഷ്വ​റ​ൻ​സ് ക​ന്പ​നി​ക​ളു​ടെ കൂ​ട്ടാ​യ്മ​യാ​ണ് എ​യ​ർ​ഇ​ന്ത്യ​ക്ക് ഇ​ൻ​ഷ്വ​റ​ൻ​സ് തു​ക ന​ൽ​കു​ക. ഇ​തി​ൽ പൊ​തു​മേ​ഖ​ല സ്ഥാ​പ​ന​മാ​യ ന്യൂ ​ഇ​ന്ത്യാ ഇ​ൻ​ഷ്വ​റ​ൻ​സ് ക​ന്പ​നി​യാ​ണ് പ്രാ​ഥ​മി​ക ഇ​ൻ​ഷൂ​റ​റാ​യു​ള​ള​ത്. ഇ​ൻ​ഷ്വ​ർ ക്ലെ​യ്മി​ന്‍റെ ഭൂ​രി​ഭാ​ഗ​വും വ​ഹി​ക്കു​ന്ന​ത് ആ​ഗോ​ള ഇ​ൻ​ഷ്വ​റ​ൻ​സ് ക​ന്പ​നി​യാ​ണ്.

യാ​ത്ര​ക്കാ​ർ​ക്ക് ന​ൽ​കേ​ണ്ട പ്രാ​ഥ​മി​ക ന​ഷ്ട​പ​രി​ഹാ​ര​മെ​ന്ന നി​ല​യി​ൽ മൂ​ന്ന​ര കോ​ടി ന്യൂ ​ഇ​ന്ത്യാ ഇ​ൻ​ഷ്വ​റ​ൻ​സ് ന​ൽ​കി​യി​ട്ടു​ണ്ട്. ശേ​ഷി​ക്കു​ന്ന തു​ക വി​ശ​ദാം​ശ​ങ്ങ​ൾ പ​രി​ശോ​ധി​ച്ച​തി​ന് ശേ​ഷം കൈ​മാ​റും.

ഓ​ഗ​സ്റ്റ് ഏ​ഴി​നാ​ണ് ക​രി​പ്പൂ​രി​ൽ ദു​ബാ​യി​ൽ നി​ന്ന് 190 പേ​രു​മാ​യി എ​ത്തി​യ എ​യ​ർ​ഇ​ന്ത്യ വി​മാ​നം ലാ​ൻ​ഡിം​ഗി​നി​ടെ 35 അ​ടി താ​ഴ്ച​യി​ലേ​ക്ക് വീ​ണ​ത്. സം​ഭ​വ ദി​വ​സം ര​ണ്ടു വൈ​മാ​നി​ക​ര​ട​ക്കം 18 പേ​രാ​ണ് മ​രി​ച്ച​ത്. പി​ന്നീ​ട് ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന​തി​നി​ടെ മൂ​ന്നു പേ​ർ​കൂ​ടി മ​രി​ച്ച​തോ​ടെ മ​ര​ണ സം​ഖ്യ 21 ആ​യി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.