കോ​വി​ഡ്: അ​മേ​രി​ക്ക​യി​ൽ പ്ര​തി​ദി​ന രോ​ഗി​ക​ളു​ടെ എ​ണ്ണ​ത്തി​ൽ വ​ൻ വ​ർ​ധ​ന
Saturday, October 31, 2020 5:15 AM IST
വാ​ഷിം​ഗ്ട​ൺ ഡി​സി: പ്ര​സി​ഡ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പ് പ​ടി​വാ​തി​ൽ​ക്ക​ലെ​ത്തി നി​ൽ​ക്കെ അ​മേ​രി​ക്ക​യി​ൽ കോ​വി​ഡ് രോ​ഗി​ക​ളു​ടെ പ്ര​തി​ദി​ന എ​ണ്ണ​ത്തി​ൽ വ​ൻ വ​ർ​ധ​ന. 91,000 പേ​ർ​ക്കാ​ണ് വ്യാ​ഴാ​ഴ്ച അ​മേ​രി​ക്ക​യി​ൽ കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്.

അ​മേ​രി​ക്ക​യി​ലെ ഏ​റ്റ​വും ഉ​യ​ർ​ന്ന പ്ര​തി​ദി​ന നി​ര​ക്കാ​ണ് ഇ​ത്. വ്യാ​ഴാ​ഴ്ച 1000 പേ​ർ അ​മേ​രി​ക്ക​യി​ൽ മ​ര​ണ​പ്പെ​ട്ടു. 2021 ഫെ​ബ്രു​വ​രി​യോ​ടെ അ​മേ​രി​ക്ക​യി​ൽ മാ​ത്രം കോ​വി​ഡ് മ​ര​ണ​ങ്ങ​ൾ അ​ഞ്ച് ല​ക്ഷം ക​ട​ക്കും എ​ന്നാ​ണ് വി​ദ​ഗ്ധ​ർ പ​റ​യു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.