ലൈ​ഫ്മി​ഷ​ൻ സി​ഇ​ഒ യു.​വി. ജോ​സി​നെ ഇ​ഡി ഇ​ന്ന് ചോ​ദ്യം ചെ​യ്യും
Saturday, October 31, 2020 8:54 AM IST
കൊച്ചി: ലൈ​ഫ് മി​ഷ​ൻ സി​ഇ​ഒ യു.​വി. ജോ​സി​നെ എ​ന്‍​ഫോ​ഴ്സ്മെ​ന്‍റ് ഡ​യ​റ​ക്ട​റേ​റ്റ് ഇ​ന്ന് ചോ​ദ്യം ചെ​യ്യും. ലൈ​ഫ്മി​ഷ​ൻ ഫ്ളാ​റ്റ് നി​ർ​മാ​ണ​ത്തി​ൽ യു​ണി​ടാ​ക്കി​ന് ക​രാ​ർ ന​ൽ​കാ​ൻ ശി​വ​ശ​ങ്ക​ർ സ​മ്മ​ർ​ദ്ദം ചെ​ലു​ത്തി​യെ​ന്ന സൂ​ച​ന​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ന​ട​പ​ടി. ഇ​ത് ര​ണ്ടാം ത​വ​ണ​യാ​ണ് യു.​വി. ജോ​സി​നെ ചോ​ദ്യം ചെ​യ്യു​ന്ന​ത്.

വ​ട​ക്കാ​ഞ്ചേ​രി ലൈ​ഫ് മി​ഷ​നു​മാ​യി ബ​ന്ധ​പ്പെ​ട്ട സി​ബി​ഐ​യാ​ണ് നേ​ര​ത്തെ യു.​വി. ജോ​സി​നെ ചോ​ജ്യം ചെ​യ്ത​ത്. സം​സ്ഥാ​ന സ​ര്‍​ക്കാ​രി​ന്‌ വേ​ണ്ടി ലൈ​ഫ്‌ മി​ഷ​ന്‍ സി​ഇ​ഒ എ​ന്ന നി​ല​യി​ല്‍ റെ​ഡ്‌ ക്ര​സ​ന്‍റു​മാ​യി ക​രാ​റി​ല്‍ ഒ​പ്പി​ട്ട​ത്‌ യു.​വി. ജോ​സ്‌ ആ​യി​രു​ന്നു.

നേ​ര​ത്തെ, ലൈ​ഫ്‌ മി​ഷ​ന്‍ പ​ദ്ധ​തി​ക്ക്‌ ക​മ്മീ​ഷ​ന്‍ ന​ല്‍​കു​ന്ന​തി​നാ​യി യു​ണി​ടാ​ക്‌ എം​ഡി സ​ന്തോ​ഷ്‌ ഈ​പ്പ​ന്‍ വാ​ങ്ങി​യ ആ​റ്‌ ഐ​ഫോ​ണി​ല്‍ ഒ​ന്ന്‌ ശി​വ​ശ​ങ്ക​റി​ന്‌ ന​ല്‍​കി​യി​രു​ന്നു എ​ന്ന്‌ ഇ​ഡി ക​ണ്ടെ​ത്തി​യി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.