കേ​ന്ദ്ര ഏ​ജ​ൻ​സി​ക​ളു​ടെ അ​ന്വേ​ഷ​ണം മ​ന്ദ​ഗ​തി​യി​ലെ​ന്ന് മു​ല്ല​പ്പ​ള്ളി
Saturday, October 31, 2020 11:19 AM IST
തി​രു​വ​ന​ന്ത​പു​രം: സ്വർണക്കടത്ത് കേസിൽ കേ​ന്ദ്ര ഏ​ജ​ൻ​സി​ക​ളു​ടെ അ​ന്വേ​ഷ​ണം മ​ന്ദ​ഗ​തി​യി​ലെ​ന്ന് കെ​പി​സി​സി അ​ധ്യ​ക്ഷ​ൻ മു​ല്ല​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ൻ. അ​ന്വേ​ഷ​ണ​വു​മാ​യി മു​ന്നോ​ട്ട് പോ​കു​ന്ന​തി​ൽ​നി​ന്ന് കേ​ന്ദ്ര ഏ​ജ​ൻ​സി​ക​ളെ ആ​രോ ത​ട​യു​ന്നു​ണ്ടെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ഇ​തി​നെ ബി​ജെ​പി-​സി​പി​എം ര​ഹ​സ്യ ധാ​ര​ണ എ​ന്ന് പ​റ​യേ​ണ്ടി വ​രു​മെ​ന്നും മു​ല്ല​പ്പ​ള്ളി കൂ​ട്ടി​ച്ചേ​ർ​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.