ഇ​ടു​ക്കി​യി​ൽ അ​ഞ്ച് വ​യ​സു​കാ​ര​ന് ക്രൂ​ര​മ​ർ​ദ​നം; ത​ല​യോ​ട്ടി​ക്ക് പൊ​ട്ട​ൽ
Saturday, October 31, 2020 12:03 PM IST
ഇ​ടു​ക്കി: ഇ​ടു​ക്കി​യി​ല്‍ ആ​സാം സ്വ​ദേ​ശി​യാ​യ അ​ഞ്ച് വ​യ​സു​കാ​ര​ന് ക്രൂ​ര​മ​ര്‍​ദ​നം. ഉ​ണ്ട​പ്ലാ​വി​ലാ​ണ് സം​ഭ​വം. കു​ട്ടി​യു​ടെ അ​ച്ഛ​ന്‍റെ സ​ഹോ​ദ​ര​നാ​ണ് മ​ര്‍​ദി​ച്ച​ത്.

കു​ട്ടി​യു​ടെ ത​ല​യോ​ട്ടി​ക്ക് പൊ​ട്ട​ലും ആ​ന്ത​രി​ക​ര​ക്ത​സ്രാ​വ​വു​മു​ണ്ട്. അ​പ​ക​ട​നി​ല ത​ര​ണം ചെ​യ്ത​താ​യി ആ​ശു​പ​ത്രി അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു.

കു​ട്ടി​യു​ടെ അ​ച്ഛ​ന്‍റെ സ​ഹോ​ദ​ര​നെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ല്‍ എ​ടു​ത്തു. സം​ഭ​വ​ത്തി​ല്‍ പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.