ബം​ഗാ​ളി​ൽ കോ​ൺ​ഗ്ര​സി​നൊ​പ്പ​വും ത​മി​ഴ്നാ​ട്ടി​ൽ ഡി​എം​കെ​യ്ക്കൊ​പ്പ​വു​മെ​ന്ന് യെ​ച്ചൂ​രി
Saturday, October 31, 2020 2:31 PM IST
ന്യൂ​ഡ​ൽ​ഹി: ബം​ഗാ​ളി​ല്‍ കോ​ണ്‍​ഗ്ര​സു​മാ​യി സീ​റ്റു ധാ​ര​ണ​യു​ണ്ടാ​ക്കു​മെ​ന്ന് സി​പി​എം ദേ​ശീ​യ ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി സീ​താ​റാം യെ​ച്ചൂ​രി. ഇ​തി​നു പാ​ര്‍​ട്ടി കേ​ന്ദ്ര ക​മ്മി​റ്റി​യു​ടെ അം​ഗീ​കാ​രം ല​ഭി​ച്ച​താ​യി യെ​ച്ചൂ​രി വ്യ​ക്ത​മാ​ക്കി.

വ​രു​ന്ന തെ​ര​ഞ്ഞെ​ടു​പ്പു​ക​ളി​ല്‍ മ​തേ​ത​ര പാ​ര്‍​ട്ടി​ക​ളു​മാ​യി ധാ​ര​ണ​യു​ണ്ടാ​ക്കാ​നാ​ണ് സി​പി​എം തീ​രു​മാ​നം. ബം​ഗാ​ളി​ല്‍ കോ​ണ്‍​ഗ്ര​സു​മാ​യി​ട്ടും ത​മി​ഴ്‌​നാ​ട്ടി​ല്‍ ഡി​എം​കെ മു​ന്ന​ണി​യി​ല്‍ തു​ട​രു​മെ​ന്നും യെ​ച്ചൂ​രി കൂ​ട്ടി​ച്ചേ​ർ​ത്തു.

അ​തേ​സ​മ​യം, ബി​നീ​ഷ് കോ​ടി​യേ​രി ഇ​ഡി കേ​സി​ൽ പ്ര​തി​യാ​യ​തി​ന് സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​ൻ എ​ന്തി​ന് രാ​ജി​വ​യ്ക്ക​ണ​മെ​ന്ന് യെ​ച്ചൂ​രി ചോ​ദി​ച്ചു.

ഇ​ക്കാ​ര്യ​ത്തി​ല്‍ കോ​ടി​യേ​രി ത​ന്നെ നി​ല​പാ​ടു വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ടെ​ന്നും. ബി​നീ​ഷ് തെ​റ്റു ചെ​യ്‌​തെ​ങ്കി​ല്‍ ശി​ക്ഷി​ക്ക​പ്പെ​ട​ട്ടെ​യെ​ന്നും എം. ​ശി​വ​ശ​ങ്ക​റി​നെ നേ​ര​ത്തെ ത​ന്നെ മു​ഖ്യ​മ​ന്ത്രി​യു​ടെ ഓ​ഫി​സി​ല്‍​നി​ന്നു നീ​ക്കം ചെ​യ്ത​താ​ണെ​ന്നും യെ​ച്ചൂ​രി വ്യ​ക്ത​മാ​ക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.