ഇ​ൻ​ക​ൽ എം​ഡി എം.​പി. ദി​നേ​ശി​നെ നീ​ക്കി
Saturday, October 31, 2020 3:44 PM IST
തി​രു​വ​ന​ന്ത​പു​രം: ഇ​ൻ​ക​ൽ എം​ഡി എം.​പി. ദി​നേ​ശ് ഐ​പി​എ​സി​നെ സ​ർ​ക്കാ​ർ നീ​ക്കി. ഡ​യ​റ​ക്ട​ർ ബോ​ർ​ഡി​ന്‍റെ പ​രാ​തി​യി​ലാ​ണ് ന​ട​പ​ടി. പു​റ​ത്താ​ക്കി​ക്കൊ​ണ്ട‌് വെ​ള്ളി​യാ​ഴ്ച രാ​ത്രി​യാ​ണ് ഉ​ത്ത​ര​വി​റ​ക്കി​യ​ത്.

ബി​പി​സി​എ​ൽ മു​ൻ ചീ​ഫ് ജ​ന​റ​ൽ മാ​നേ​ജ​ർ മോ​ഹ​ൻ​ലാ​ലി​ന് പ​ക​രം ചു​മ​ത​ല ന​ൽ​കി. മൂ​ന്ന് മാ​സ​ങ്ങ​ൾ​ക്ക് മു​ൻ​പാ​ണ് ഇ​ൻ​ക​ൽ എം​ഡി​യാ​യി ദി​നേ​ശി​നെ സ​ർ​ക്കാ​ർ നി​യ​മിച്ച​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.