കോവിഡിൽ കുരുങ്ങി കോട്ടയം; ഇന്ന് 584 പേർക്ക് രോഗം
Saturday, October 31, 2020 6:43 PM IST
കോ​ട്ട​യം: ജില്ലയിൽ 584 പേ​ര്‍​ക്കു കൂ​ടി കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. 581 പേ​ര്‍​ക്കും സ​മ്പ​ര്‍​ക്കം മു​ഖേ​ന​യാ​ണ് രോഗം ബാ​ധി​ച്ച​ത്. ഒ​രു ആ​രോ​ഗ്യ പ്ര​വ​ര്‍​ത്ത​ക​നും ഇ​തി​ല്‍ ഉ​ള്‍​പ്പെ​ടു​ന്നു. സം​സ്ഥാ​ന​ത്തി​നു പു​റ​ത്തു​നി​ന്നെ​ത്തി​യ മൂ​ന്നു പേ​രും രോ​ഗ​ബാ​ധി​ത​രാ​യി.

രോ​ഗം ബാ​ധി​ച്ച​വ​രി​ല്‍ 282 പു​രു​ഷ​ന്‍​മാ​രും 228 സ്ത്രീ​ക​ളും 74 കു​ട്ടി​ക​ളും ഉ​ള്‍​പ്പെ​ടു​ന്നു. 60 വ​യ​സി​നു മു​ക​ളി​ലു​ള്ള 88 പേ​ര്‍​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചി​ട്ടു​ണ്ട്.

744 പേ​ര്‍ രോ​ഗ​മു​ക്തി നേ​ടി. രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​രി​ല്‍ നി​ല​വി​ല്‍ 5479 പേ​രാ​ണ് ചി​കി​ത്സ​യി​ലു​ള്ള​ത്. ഇ​തു​വ​രെ ആ​കെ 23665 പേ​ര്‍ കോ​വി​ഡ് ബാ​ധി​ത​രാ​യി. 18150 പേ​ര്‍ രോ​ഗ​മു​ക്തി നേ​ടി.

രോഗികൾ ത​ദ്ദേ​ശ​ഭ​ര​ണ സ്ഥാ​പ​നം തിരിച്ച്

കോ​ട്ട​യം -59

പാ​റ​ത്തോ​ട് -36

വാ​ഴ​പ്പ​ള്ളി, മാ​ട​പ്പ​ള്ളി-30

ച​ങ്ങ​നാ​ശേ​രി, ഏ​റ്റു​മാ​നൂ​ർ -24

അ​തി​ര​മ്പു​ഴ, ഈ​രാ​റ്റു​പേ​ട്ട -20

മ​ണ​ർ​കാ​ട്, എ​രു​മേ​ലി- 19

മ​റ​വ​ന്തു​രു​ത്ത് -17

തൃ​ക്കൊ​ടി​ത്താ​നം -16

നീ​ണ്ടൂ​ർ-14

കു​മ​ര​കം -13

തി​ട​നാ​ട്,ത​ല​യാ​ഴം -11

പാ​മ്പാ​ടി, ക​റു​ക​ച്ചാ​ൽ, കു​റി​ച്ചി -9

ക​ടു​ത്തു​രു​ത്തി, കാ​ണ​ക്കാ​രി, അ​യ​ർ​ക്കു​ന്നം -8

ഭ​ര​ണ​ങ്ങാ​നം, തി​രു​വാ​ർ​പ്പ്, കൂ​രോ​പ്പ​ട, വെ​ച്ചൂ​ർ,
പ​ന​ച്ചി​ക്കാ​ട്, കി​ട​ങ്ങൂ​ർ -7

പ​ള്ളി​ക്ക​ത്തോ​ട്, വൈ​ക്കം, മു​ണ്ട​ക്ക​യം -6

മു​ത്തോ​ലി, ഉ​ദ​യ​നാ​പു​രം, എ​ലി​ക്കു​ളം, മു​ള​ക്കു​ളം -5

ക​ട​പ്ലാ​മ​റ്റം,വെ​ളി​യ​ന്നൂ​ർ,ആ​ർ​പ്പൂ​ക്ക​ര, പൂ​ഞ്ഞാ​ർ തെ​ക്കേ​ക്ക​ര,രാ​മ​പു​രം, അ​യ്മ​നം - 4

ത​ല​പ്പ​ലം, മ​ണി​മ​ല, പാ​ല, ടി.​വി പു​രം, തീ​ക്കോ​യി,ചി​റ​ക്ക​ട​വ്,വാ​ഴൂ​ർ,പാ​യി​പ്പാ​ട്,
പൂ​ഞ്ഞാ​ർ, ത​ല​യോ​ല​പ്പ​റ​മ്പ്, വി​ജ​യ​പു​രം -3

മൂ​ന്നി​ല​വ്, കൂ​ട്ടി​ക്ക​ൽ, കു​റ​വി​ല​ങ്ങാ​ട്, ത​ല​നാ​ട്, അ​ക​ല​ക്കു​ന്നം, മാ​ഞ്ഞൂ​ർ, വാ​ക​ത്താ​നം, മ​ര​ങ്ങാ​ട്ടു​പ്പി​ള്ളി, കാ​ഞ്ഞി​ര​പ്പ​ള്ളി,ചെ​മ്പ്,
വെ​ള്ളൂ​ർ,മേ​ലു​കാ​വ്,ഉ​ഴ​വൂ​ർ, നെ​ടും​കു​ന്നം - 2

ക​ല്ല​റ, വെ​ള്ളാ​വൂ​ർ, പു​തു​പ്പ​ള്ളി, കൊ​ഴു​വ​നാ​ൽ, മീ​ന​ച്ചി​ൽ -1
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.