പാ​ല​ക്കാ​ട് 496 പേ​ർ​ക്ക് കോ​വി​ഡ്; ഉറവിടം വ്യക്തമല്ലാത്ത 207 കേ​സു​ക​ൾ
Saturday, October 31, 2020 6:50 PM IST
പാ​ല​ക്കാ​ട്: ജി​ല്ല​യി​ൽ ഇ​ന്ന് 496 പേ​ർ​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. എ​ല്ലാ​വ​ർ​ക്കും സ​മ്പ​ർ​ക്ക​ത്തി​ലൂ​ടെ​യാ​ണ് രോ​ഗം ബാ​ധി​ച്ച​ത്. ഇ​തി​ൽ രോ​ഗ ഉ​റ​വി​ടം അ​റി​യാ​ത്ത 207 കേ​സു​ക​ളാ​ണു​ള്ള​ത്.

ഉ​റ​വി​ടം അ​റി​യാ​ത്ത കേ​സു​ക​ൾ ഉ​യ​രു​ന്ന​ത് ആ​ശ​ങ്ക ഉ​യ​ർ​ത്തു​ന്നു​ണ്ട്. ര​ണ്ട് ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​ർ​ക്കും ഇ​ന്ന് രോ​ഗം സ്ഥി​രീ​ക​രി​ച്ചു. 458 പേ​ർ രോ​ഗ​മു​ക്ത​രാ​യി. നി​ല​വി​ൽ 7385 പേ​രാ​ണ് ജി​ല്ല​യി​ൽ ചി​കി​ത്സ​യി​ലു​ള്ള​ത്.

രോ​ഗി​ക​ൾ ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ൾ തി​രി​ച്ച്

പാ​ല​ക്കാ​ട് സ്വ​ദേ​ശി​ക​ൾ - 51 പേ​ർ

ഒ​റ്റ​പ്പാ​ലം സ്വ​ദേ​ശി​ക​ൾ - 27 പേ​ർ

ശ്രീ​കൃ​ഷ്ണ​പു​രം, കൊ​ല്ല​ങ്കോ​ട് സ്വ​ദേ​ശി​ക​ൾ - 18 പേ​ർ വീ​തം

പു​തു​ക്കോ​ട് സ്വ​ദേ​ശി​ക​ൾ- 17 പേ​ർ

ആ​ല​ത്തൂ​ർ, കാ​വ​ശ്ശേ​രി, കു​മ​രം​പു​ത്തൂ​ർ സ്വ​ദേ​ശി​ക​ൾ -15 പേ​ർ വീ​തം

കോ​ട്ടോ​പ്പാ​ടം, വ​ണ്ടാ​ഴി, ചാ​ല​ശ്ശേ​രി സ്വ​ദേ​ശി​ക​ൾ-14 പേ​ർ വീ​തം

മ​ങ്ക​ര സ്വ​ദേ​ശി​ക​ൾ - 12 പേ​ർ

പ​ല്ല​ശ്ശ​ന, പ​റ​ളി, ഓ​ങ്ങ​ല്ലൂ​ർ സ്വ​ദേ​ശി​ക​ൾ- 11 പേ​ർ വീ​തം

ത​രൂ​ർ,കു​ഴ​ൽ​മ​ന്ദം സ്വ​ദേ​ശി​ക​ൾ- 10 പേ​ർ

ത​ച്ച​മ്പാ​റ, ഷോ​ർ​ണൂ​ർ, പു​തു​ന​ഗ​രം സ്വ​ദേ​ശി​ക​ൾ - 9 പേ​ർ വീ​തം

വ​ട​വ​ന്നൂ​ർ, പു​തു​പ്പ​രി​യാ​രം സ്വ​ദേ​ശി​ക​ൾ - 8 പേ​ർ വീ​തം

വ​ല്ല​പ്പു​ഴ, മ​ണ്ണാ​ർ​ക്കാ​ട്, അ​ക​ത്തെ​ത്ത​റ, കൊ​ടു​വാ​യൂ​ർ സ്വ​ദേ​ശി​ക​ൾ-7 പേ​ർ വീ​തം

കൊ​ടു​മ്പ്, എ​ല​പ്പു​ള്ളി, പ​ട്ടാ​മ്പി, പ​ട്ടി​ത്ത​റ, മ​രു​ത​റോ​ഡ് സ്വ​ദേ​ശി​ക​ൾ - 6 പേ​ർ വീ​തം

പു​തു​ശ്ശേ​രി, മു​തു​ത​ല, അ​ഗ​ളി, കു​ത്ത​ന്നൂ​ർ, കാ​രാ​കു​റു​ശ്ശി, ല​ക്കി​ടി പേ​രൂ​ർ, മ​ണ്ണൂ​ർ സ്വ​ദേ​ശി​ക​ൾ - 5 പേ​ർ വീ​തം

എ​രി​മ​യൂ​ർ സ്വ​ദേ​ശി​ക​ൾ- 4 പേ​ർ

ച​ള​വ​റ, തെ​ങ്ക​ര, കു​ലു​ക്ക​ല്ലൂ​ർ, വി​ള​യൂ​ർ, കി​ഴ​ക്ക​ഞ്ചേ​രി, പ​ട്ട​ഞ്ചേ​രി, തി​രു​വേ​ഗ​പ്പു​റ, നാ​ഗ​ല​ശ്ശേ​രി, വ​ട​ക്ക​ഞ്ചേ​രി, ക​ണ്ണാ​ടി സ്വ​ദേ​ശി​ക​ൾ - 3 പേ​ർ വീ​തം

ആ​ന​ക്ക​ര, അ​യി​ലൂ​ർ, നെ​ല്ലാ​യ, ക​രി​മ്പ, മ​ല​മ്പു​ഴ, ക​രി​മ്പു​ഴ, തേ​ങ്കു​റി​ശ്ശി, തൃ​ക്ക​ടീ​രി, ചി​റ്റൂ​ർ-​ത​ത്ത​മം​ഗ​ലം, ചെ​ർ​പ്പു​ള​ശ്ശേ​രി, കൊ​ഴി​ഞ്ഞാ​മ്പാ​റ, പ​രു​തൂ​ർ, ക​പ്പൂ​ർ, പെ​രു​വ​മ്പ് സ്വ​ദേ​ശി​ക​ൾ - 2 പേ​ർ വീ​തം

അ​ല​ന​ല്ലൂ​ർ, അ​മ്പ​ല​പ്പാ​റ, അ​ന​ങ്ങ​ന​ടി, പൊ​ൽ​പ്പു​ള്ളി, വാ​ണി​യം​കു​ളം, എ​ല​വ​ഞ്ചേ​രി, വ​ട​ക​ര​പ്പ​തി, നെ​ല്ലി​യാ​മ്പ​തി, കോ​ട്ടാ​യി, തി​രു​മി​റ്റ​ക്കോ​ട്, നെ​ന്മാ​റ, പു​തൂ​ർ, ക​ണ്ണ​മ്പ്ര, കാ​ഞ്ഞി​ര​പ്പു​ഴ, തൃ​ത്താ​ല സ്വ​ദേ​ശി​ക​ൾ- ഒ​രാ​ൾ വീ​തം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.