പ​ത്ത​നം​തി​ട്ട​യി​ല്‍ 203 പേ​ര്‍​ക്ക് കോ​വി​ഡ്
Saturday, October 31, 2020 7:11 PM IST
പ​ത്ത​നം​തി​ട്ട: ജി​ല്ല​യി​ല്‍ ഇ​ന്ന് 203 പേ​ര്‍​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു.169 പേ​ര്‍​ക്ക് സ​മ്പ​ര്‍​ക്ക​ത്തി​ലൂ​ടെ രോ​ഗം ബാ​ധി​ച്ചു. ഇ​തി​ല്‍ സ​മ്പ​ര്‍​ക്ക​പ​ശ്ചാ​ത്ത​ലം വ്യ​ക്ത​മ​ല്ലാ​ത്ത 30 പേ​രു​ണ്ട്.

രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​രി​ല്‍ ഏ​ഴു പേ​ര്‍ വി​ദേ​ശ രാ​ജ്യ​ങ്ങ​ളി​ല്‍ നി​ന്നും 27 പേ​ര്‍ മ​റ്റ് സം​സ്ഥാ​ന​ങ്ങ​ളി​ല്‍ നി​ന്നും വ​ന്ന​വ​രാ​ണ്. ജി​ല്ല​യി​ല്‍ ഇ​ന്ന് 215 പേ​ര്‍ രോ​ഗ​മു​ക്ത​രാ​യി. ആ​കെ രോ​ഗ​മു​ക്ത​രാ​യ​വ​രു​ടെ എ​ണ്ണം 12634 ആ​ണ്.

ഇ​തു​വ​രെ ആ​കെ 15178 പേ​ര്‍​ക്ക് രോ​ഗം സ്ഥി​രീ​ക​രി​ച്ചി​ട്ടു​ണ്ട്. ഇ​തി​ല്‍ 11854 പേ​ര്‍ സ​മ്പ​ര്‍​ക്കം മൂ​ലം രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​രാ​ണ്. കോ​വി​ഡ്-19 മൂ​ലം ജി​ല്ല​യി​ല്‍ ഇ​ന്ന് ഒ​രു മ​ര​ണം റി​പ്പോ​ര്‍​ട്ട് ചെ​യ്തു.

രോ​ഗി​ക​ളു​ടെ ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണ സ്ഥ​പ​ന​ങ്ങ​ള്‍ തി​രി​ച്ചു​ള​ള ക​ണ​ക്ക്

1 അ​ടൂ​ര്‍ 1
2 പ​ന്ത​ളം
(മു​ടി​യൂ​ര്‍​കോ​ണം, മ​ങ്ങാ​രം, ക​ട​യ്ക്കാ​ട്, പൂ​ഴി​ക്കാ​ട്) 9
3 പ​ത്ത​നം​തി​ട്ട
(അ​ഴൂ​ര്‍, കു​മ്പ​ഴ, പ​ത്ത​നം​തി​ട്ട) 9
4 തി​രു​വ​ല്ല
(മു​ത്തൂ​ര്‍, തു​ക​ല​ശേ​രി, പാ​ലി​യേ​ക്ക​ര, കാ​വും​ഭാ​ഗം, മ​ഞ്ഞാ​ടി, ചു​മ​ത്ര) 12
5 ആ​റ​ന്മു​ള
(ഇ​ട​യാ​റ​ന്മു​ള, ആ​റ​ന്മു​ള) 3
6 അ​രു​വാ​പു​ലം
(കൊ​ക്കാ​ത്തോ​ട്, അ​ള​ളു​ങ്ക​ല്‍) 3
7 അ​യി​രൂ​ര്‍
(അ​യി​രൂ​ര്‍ സൗ​ത്ത്, കൊ​റ്റാ​ത്തൂ​ര്‍) 2
8 ചെ​ന്നീ​ര്‍​ക്ക​ര
(പ്ര​ക്കാ​നം, മു​ട്ട​ത്തു​കോ​ണം) 2
9 ചി​റ്റാ​ര്‍ 1
10 ഇ​ല​ന്തൂ​ര്‍
(ഇ​ട​പ്പ​രി​യാ​രം, ഇ​ല​ന്തൂ​ര്‍) 2
11 ഇ​ര​വി​പേ​രൂ​ര്‍
(ഓ​ത​റ, ഇ​ര​വി​പേ​രൂ​ര്‍, വ​ള​ളം​കു​ളം) 16
12 ഏ​ഴം​കു​ളം
(ഏ​നാ​ത്ത്, അ​റു​കാ​ലി​ക്ക​ല്‍ വെ​സ്റ്റ്, എം​സ​ണ്‍ ന​ഗ​ര്‍) 5
13 ക​ട​മ്പ​നാ​ട് 1
14 ക​ട​പ്ര
(വ​ള​ഞ്ഞ​വ​ട്ടം, ക​ട​പ്ര) 2
15 ക​ല​ഞ്ഞൂ​ര്‍
(ക​ല​ഞ്ഞൂ​ര്‍, മു​റി​ഞ്ഞ​ക​ല്‍) 7
16 ക​ല്ലൂ​പ്പാ​റ
(ക​ല്ലൂ​പ്പാ​റ, ക​ട​മാ​ന്‍​കു​ളം) 2
17 കൊ​ടു​മ​ണ്‍
(അ​ങ്ങാ​ടി​ക്ക​ല്‍ സൗ​ത്ത്, അ​ങ്ങാ​ടി​ക്ക​ല്‍ നോ​ര്‍​ത്ത്) 2
18 കോ​യി​പ്രം
(നെ​ല്ലി​യ്ക്ക​ല്‍, പൂ​വ​ത്തൂ​ര്‍, ചെ​റു​വാ​ലി​പ്പ​ടി, കു​റു​ങ്ങ​ഴ, കു​മ്പ​നാ​ട്) 10
19 കൊ​റ്റ​നാ​ട്
(കൊ​റ്റ​നാ​ട്) 10
20 കോ​ട്ടാ​ങ്ങ​ല്‍ 1
21 കോ​ഴ​ഞ്ചേ​രി
(കോ​ഴ​ഞ്ചേ​രി) 2
22 കു​ള​ന​ട
(ഞെ​ട്ടൂ​ര്‍, മാ​ന്തു​ക) 19
23 കു​ന്ന​ന്താ​നം
(പാ​ല​യ്ക്കാ​ത്ത​കി​ടി, മു​ക്കൂ​ര്‍) 2
24 കു​റ്റൂ​ര്‍ 1
25 മെ​ഴു​വേ​ലി
(മെ​ഴു​വേ​ലി, ഇ​ല​വും​തി​ട്ട) 2
26 മൈ​ല​പ്ര
(മൈ​ല​പ്ര, കു​മ്പ​ളാ​പോ​യ്ക) 3
27 നാ​റാ​ണം​മൂ​ഴി
(ക​ക്കു​ടു​മ​ണ്‍, നാ​റാ​ണം​മൂ​ഴി) 3
28 നാ​ര​ങ്ങാ​നം
(തോ​ന്ന്യാ​മ​ല, നാ​ര​ങ്ങാ​നം) 3
29 ഓ​മ​ല്ലൂ​ര്‍
(പ​ന്ന്യാ​ലി, ഓ​മ​ല്ലൂ​ര്‍) 3
30 പ​ള​ളി​ക്ക​ല്‍
(പ​ഴ​കു​ളം, പെ​രി​ങ്ങ​നാ​ട്, മേ​ലൂ​ട്) 3
31 പെ​രി​ങ്ങ​ര
(പെ​രി​ങ്ങ​ര) 5
32 പ്ര​മാ​ടം
(വെ​ള​ള​പ്പാ​റ, പ്ര​മാ​ടം) 2
33 പു​റ​മ​റ്റം
(പു​റ​മ​റ്റം) 3
34 റാ​ന്നി
(മ​ന്ദി​രം, മ​ക്ക​പ്പു​ഴ, റാ​ന്നി) 5
35 റാ​ന്നി-​പ​ഴ​വ​ങ്ങാ​ടി
(അ​ടി​ച്ചി​പ്പു​ഴ, പ​ഴ​വ​ങ്ങാ​ടി, ഇ​ട്ടി​യ​പ്പാ​റ, ക​രി​കു​ളം) 16
36 റാ​ന്നി-​പെ​രു​നാ​ട് 1
37 റാ​ന്നി-​അ​ങ്ങാ​ടി
(നെ​ല്ലി​യ്ക്കാ​മ​ണ്‍, പു​ല്ലൂ​പ്രം, ഈ​ട്ടി​ച്ചു​വ​ട്) 4
38 സീ​ത​ത്തോ​ട്
(ആ​ങ്ങ​മൂ​ഴി) 2
39 ത​ണ്ണി​ത്തോ​ട് 1
40 തോ​ട്ട​പ്പു​ഴ​ശേ​രി 1
41 വ​ട​ശേ​രി​ക്ക​ര
(വ​ട​ശേ​രി​ക്ക​ര, പേ​ഴും​പാ​റ, കു​മ്പ​ളാ​ത്ത​മ​ണ്‍) 12
42 വെ​ച്ചൂ​ച്ചി​റ
(വെ​ച്ചൂ​ച്ചി​റ) 5
43 മ​റ്റ് ജി​ല്ല​ക്കാ​ര്‍ 5
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.