തൃ​ശൂ​രി​ൽ ആയിരംകടന്ന് കോവിഡ്; ഇന്ന് 1112 പേ​ർ​ക്ക് രോഗം
Saturday, October 31, 2020 7:32 PM IST
തൃ​ശൂ​ർ: ജി​ല്ല​യി​ൽ ശ​നി​യാ​ഴ്ച 1112 പേ​ർ​ക്ക് കൂ​ടി കോ​വി​ഡ് സ്ഥീ​രി​ക​രി​ച്ചു. എ​ല്ലാ​വ​ർ​ക്കും സ​മ്പ​ർ​ക്ക​ത്തി​ലൂ​ടെ​യാ​ണ് രോ​ഗം ബാ​ധി​ച്ച​ത്. ഇ​തി​ൽ നാ​ല് പേ​രു​ടെ സ​മ്പ​ർ​ക്ക ഉ​റ​വി​ടം വ്യ​ക്ത​മ​ല്ല. നാ​ല് ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​ർ​ക്കും രോ​ഗം ബാ​ധി​ച്ചു.

582 പേ​ർ രോ​ഗ​മു​ക്ത​രാ​യി. നി​ല​വി​ൽ 10437 പേ​രാ​ണ് ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന​ത്. ഇ​തു​വ​രെ കോ​വി​ഡ് സ്ഥീ​രി​ക​രി​ച്ച​വ​രു​ടെ എ​ണ്ണം 39,771 ആ​ണ്. 29,006 പേ​രെ​യാ​ണ് ആ​കെ രോ​ഗ​മു​ക്ത​രാ​യി.

രോ​ഗ ബാ​ധി​ത​രി​ൽ 60 വ​യ​സി​നു​മു​ക​ളി​ൽ 72 പു​രു​ഷ​ൻ​മാ​രും 86 സ്ത്രീ​ക​ളും പ​ത്ത് വ​യ​സി​നു താ​ഴെ 49 ആ​ൺ​കു​ട്ടി​ക​ളും 47 പെ​ൺ​കു​ട്ടി​ക​ളു​മു​ണ്ട്.

ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന​വ​ർ:

1. ഗ​വ. മെ​ഡി​ക്ക​ൽ കോ​ളേ​ജ്, തൃ​ശൂ​ർ - 291
2. സി.​എ​ഫ്.​എ​ൽ.​ടി.​സി ഇ.​എ​സ്.​ഐ - സി.​ഡി മു​ള​ങ്കു​ന്ന​ത്തു​കാ​വ്-84
3. എം.​സി.​സി. എ​ച്ച്. മു​ള​ങ്കു​ന്ന​ത്തു​കാ​വ്-33
4. കി​ല ബ്ലോ​ക്ക് 1, മു​ള​ങ്കു​ന്ന​ത്തു​കാ​വ്-59
5. കി​ല ബ്ലോ​ക്ക് 2, മു​ള​ങ്കു​ന്ന​ത്തു​കാ​വ്-42
6. സെ​ന്റ് ജെ​യിം​സ് അ​ക്കാ​ദ​മി, ചാ​ല​ക്കു​ടി-191
7. വി​ദ്യ സി.​എ​ഫ്.​എ​ൽ.​ടി.​സി ബ്ലോ​ക്ക് 1, വേ​ലൂ​ർ-164
8. വി​ദ്യ സി.​എ​ഫ്.​എ​ൽ.​ടി.​സി ബ്ലോ​ക്ക് 2, വേ​ലൂ​ർ-186
9. സി.​എ​ഫ്.​എ​ൽ.​ടി.​സി കൊ​ര​ട്ടി - 63
10. പി.​സി. തോ​മ​സ് ഹോ​സ്റ്റ​ൽ, തൃ​ശൂ​ർ-356
11. സി.​എ​ഫ്.​എ​ൽ.​ടി.​സി, നാ​ട്ടി​ക -357
12. പി.​എ​സ്.​എം. ഡെ​ന്റ​ൽ കോ​ളേ​ജ,് അ​ക്കി​കാ​വ്-0
13. ജ്യോ​തി സി.​എ​ഫ്.​എ​ൽ.​ടി.​സി, ചെ​റു​തു​രു​ത്തി-130
14. സെ​ൻ​ട്ര​ൽ പ്രി​സ​ൻ ആ​ന്റ് ക​റ​ക്ഷ​ൻ സെ​ന്റ​ർ-152
15. ജി.​എ​ച്ച് തൃ​ശൂ​ർ-35
16. കൊ​ടു​ങ്ങ​ല്ലൂ​ർ താ​ലൂ​ക്ക് ആ​ശു​പ​ത്രി -47
17. ചാ​വ​ക്കാ​ട് താ​ലൂ​ക്ക് ആ​ശു​പ​ത്രി -0
18. ചാ​ല​ക്കു​ടി താ​ലൂ​ക്ക് ആ​ശു​പ​ത്രി -14
19. കു​ന്നം​കു​ളം താ​ലൂ​ക്ക് ആ​ശു​പ​ത്രി -27
20. ജി.​എ​ച്ച് . ഇ​രി​ങ്ങാ​ല​ക്കു​ട -28
21. ഡി.​എ​ച്ച്. വ​ട​ക്കാ​ഞ്ചേ​രി -07
22. എം.​എം.​എം. കോ​വി​ഡ് കെ​യ​ർ സെ​ന്റ​ർ തൃ​ശൂ​ർ-73
23. അ​മ​ല ആ​ശു​പ​ത്രി-54
24. ജൂ​ബി​ലി മി​ഷ​ൻ മെ​ഡി​ക്ക​ൽ കോ​ളേ​ജ് തൃ​ശൂ​ർ -69
25. മ​ദ​ർ ആ​ശു​പ​ത്രി -19
26. തൃ​ശൂ​ർ കോ - ​ഓ​പ്പ​റേ​റ്റീ​വ് ആ​ശു​പ​ത്രി -11
27. എ​ലൈ​റ്റ് ഹോ​സ്പി​റ്റ​ൽ തൃ​ശൂ​ർ -03
28. ഇ​രി​ങ്ങാ​ല​ക്കു​ട കോ - ​ഓ​പ്പ​റേ​റ്റീ​വ് ആ​ശു​പ​ത്രി -10
29. ക്രാ​ഫ്റ്റ് ഹോ​സ്പി​റ്റ​ൽ കൊ​ടു​ങ്ങ​ല്ലൂ​ർ - 1
30. രാ​ജാ ആ​ശു​പ​ത്രി ചാ​വ​ക്കാ​ട് - 5
31. അ​ശ്വി​നി ഹോ​സ്പി​റ്റ​ൽ തൃ​ശൂ​ർ - 23
32. സെ​ന്റ് ജെ​യിം​സ് ഹോ​സ്പി​റ്റ​ൽ ചാ​ല​ക്കു​ടി -14
33. മ​ല​ങ്ക​ര ഹോ​സ്പി​റ്റ​ൽ കു​ന്നം​കു​ളം - 13
34. റോ​യ​ൽ ഹോ​സ്പി​റ്റ​ൽ കു​ന്നം​കു​ളം - 1
35. സെ​ന്റ് ആ​ന്റ​ണി​സ് പ​ഴു​വി​ൽ - 5
36. അ​ൻ​സാ​ർ ഹോ​സ്പി​റ്റ​ൽ പെ​രു​മ്പി​ലാ​വ്- 2
37. യൂ​ണി​റ്റി ഹോ​സ്പി​റ്റ​ൽ കു​ന്നം​കു​ളം - 5
38. സ​ൺ മെ​ഡി​ക്ക​ൽ റി​സ​ർ​ച്ച് സെ​ന്റ​ർ തൃ​ശൂ​ർ-20
39. ജെം ​ഹോ​സ്പി​റ്റ​ൽ ചെ​മ്പു​ക്കാ​വ് - 1
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.