വ​യ​നാ​ട്ടി​ൽ 145 പേ​ർ​ക്കു​കൂ​ടി കോ​വി​ഡ്;88 പേ​ർ​ക്ക് ​രോ​ഗ​മു​ക്തി
Saturday, October 31, 2020 8:33 PM IST
ക​ൽ​പ്പ​റ്റ: വ​യ​നാ​ട്ടി​ൽ 145 പേ​രി​ൽ​ക്കൂ​ടി കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു.​ഇ​തി​ൽ 141 പേ​ർ​ക്കു സ​ന്പ​ർ​ക്ക​ത്തി​ലൂ​ടെ​യാ​ണ് രോ​ഗ​ബാ​ധ.​നാ​ലു പേ​ർ പു​റ​മേ​നി​ന്നു വ​ന്ന​താ​ണ്. 88 പേ​ർ രോ​ഗ​മു​ക്തി നേ​ടി.

ജി​ല്ല​യി​ൽ ഇ​തു​വ​രെ 7,075 പേർക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. 6,142 പേ​ർ രോ​ഗ​മു​ക്ത​രാ​യി. നിലവിൽ 885 പേ​ർ ചി​കി​ത്സ​യി​ലുണ്ട്.

സ​ന്പ​ർ​ക്ക രോഗികൾ

മു​ട്ടി​ൽ-25,ക​ണി​യാ​ന്പ​റ്റ-16,മേ​പ്പാ​ടി-13,ബ​ത്തേ​രി,വൈ​ത്തി​രി-11 വീ​തം,പൂ​താ​ടി-10,വെ​ള്ള​മു​ണ്ട,മാ​ന​ന്ത​വാ​ടി, നെ​ൻ​മേ​നി-​എ​ട്ടു വീ​തം,പൊ​ഴു​ത​ന-​ഏ​ഴ്,മീ​ന​ങ്ങാ​ടി,ത​വി​ഞ്ഞാ​ൽ,പ​ന​മ​രം-​നാ​ലു​വീ​തം,എ​ട​വ​ക,ക​ൽ​പ്പ​റ്റ, തൊ​ണ്ട​ർ​നാ​ട്,മൂ​പ്പൈ​നാ​ട്-​ര​ണ്ടു​വീ​തം,അ​ന്പ​ല​വ​യ​ൽ,കോ​ട്ട​ത്ത​റ,ത​രി​യോ​ട്,എ​റ​ണാ​കു​ളം-​ഒ​ന്നു​വീ​തം

പു​റ​മേ​നി​ന്നു വ​ന്ന​വർ

ക​ർ​ണാ​ട​ക​യി​ൽ​നി​ന്നു​വ​ന്ന മാ​ന​ന്ത​വാ​ടി സ്വ​ദേ​ശി,എ​ട​വ​ക സ്വ​ദേ​ശി,ഷാ​ർ​ജ​യി​ൽ നി​ന്നെ​ത്തി​യ ര​ണ്ടു നെ​ൻ​മേ​നി സ്വ​ദേ​ശി​ക​ൾ
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.