അ​ൽ​ഫോ​ൻ​സ് പു​ത്ര​ന്‍റെ പേ​രി​ൽ ന​ടി​മാ​ർ​ക്ക് വ്യാ​ജ കോ​ളു​ക​ൾ; സൈ​ബ​ർ സെ​ല്ലി​ൽ പ​രാ​തി ന​ൽ​കി
Sunday, November 22, 2020 11:51 AM IST
കൊ​ച്ചി: സം​വി​ധാ​യ​ക​ൻ അ​ൽ​ഫോ​ൻ​സ് പു​ത്ര​ന്‍റെ പേ​രി​ൽ ത​ട്ടി​പ്പി​ന് ശ്ര​മം. ത​ന്‍റെ പേ​രി​ൽ ജൂ​ണി​യ​ർ ന​ടി​മാ​ർ​ക്ക് വ്യാ​ജ കോ​ളു​ക​ൾ ല​ഭി​ച്ച​താ​യി അ​ൽ​ഫോ​ൻ​സ് പു​ത്ര​ൻ വെ​ളി​പ്പെ​ടു​ത്തി.

സി​നി​മ​യി​ൽ അ​വ​സ​രം വാ​ഗ്ദാ​നം ചെ​യ്താ​യി​രു​ന്നു ഫോ​ൺ കോ​ളു​ക​ൾ എ​ത്തി​യ​ത്. സം​ഭ​വ​ത്തി​ൽ സൈ​ബ​ർ സെ​ല്ലി​ൽ പ​രാ​തി ന​ൽ​കി​യ​താ​യി അ​ൽ​ഫോ​ൻ​സ് പു​ത്ര​ൻ അ​റി​യി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.