കോ​വി​ഡ് വ്യാ​പ​ന​ത്തി​ൽ നേ​രി​യ കു​റ​വ് അ​തി​ർ​ത്തി​ക​ൾ തു​റ​ന്ന് ഓ​സ്ട്രേ​ലി​യ​ൻ സം​സ്ഥാ​ന​ങ്ങ​ൾ
Monday, November 23, 2020 9:32 AM IST
സി​ഡ്നി: കോ​വി​ഡ് വ്യാ​പ​ന​ത്തി​ൽ നേ​ര​യ തോ​തി​ൽ കു​റ​വ് രേ​ഖ​പ്പെ​ടു​ത്തി​യ​തോ​ടെ ഓ​സ്ട്രേ​ലി​യ​ൻ സം​സ്ഥാ​ന​ങ്ങ​ൾ അ​തി​ർ​ത്തി​ക​ൾ തു​റ​ന്്ന് തു​ട​ങ്ങി. ചെ​റി​യ തോ​തി​ൽ നി​യ​ന്ത്ര​ണ​ങ്ങ​ളി​ൽ ഇ​ള​വു​ക​ൾ പ്ര​ഖ്യാ​പി​ക്കു​ക​യും ചെ​യ്തി​ട്ടു​ണ്ട്.

ന്യൂ​ സൗ​ത്ത്വെ​യ്ൽ​സ് ഉ​ൾ​പ്പെ​ടെ​യു​ള്ള സം​സ്ഥാ​ന​ങ്ങ​ളാ​ണ് അ​തി​ർ​ത്തി​ക​ൾ തു​റ​ന്നത്. ഇ​ക്ക​ഴി​ഞ്ഞ ജൂ​ലൈ മു​ത​ൽ കോ​വി​ഡ് വ്യാ​പ​നം രൂ​ക്ഷ​മാ​യ​ത് ക​ണ​ക്കി​ലെ​ടു​ത്താ​ണ് അ​തി​ർ​ത്തി​ക​ൾ അ​ട​ക്കാ​ൻ ഭ​ര​ണ​കൂ​ടം തീ​രു​മാ​നി​ച്ച​ത്.

27,821 പേ​ർ​ക്കാ​ണ് രാ​ജ്യ​ത്ത് ഇ​തു​വ​രെ കോ​വി​ഡ് ബാ​ധി​ച്ച​ത്. 907 പേ​ർ​ക്ക് കോ​വി​ഡ് മൂ​ലം ജീ​വ​ൻ ന​ഷ്ട​മാ​വു​ക​യും ചെ​യ്തു. 9,713,327 പേ​ർ​ക്കാ​ണ് ഇ​തു​വ​രെ കോ​വി​ഡ് പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.