കോ​വി​ഡ്: പാ​ർ​ല​മെ​ന്‍റ് ശീ​ത​കാ​ല സ​മ്മേ​ള​നം ചേ​രി​ല്ല
Monday, November 23, 2020 9:33 AM IST
ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത​ല​സ്ഥാ​ന​ത്ത് കോ​വി​ഡ് കേ​സു​ക​ൾ ഉ​യ​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ പാ​ർ​ല​മെ​ന്‍റി​ന്‍റെ ശീ​ത​കാ​ല സ​മ്മേ​ള​നം ഒ​ഴി​വാ​ക്കി. പ​ക​രം ബ​ജ​റ്റ് സ​മ്മേ​ള​ന​ത്തോ​ടൊ​പ്പം ശീ​ത​കാ​ല സ​മ്മേ​ള​ന​വും ന​ട​ക്കും.

ഫെ​ബ്രു​വ​രി ഒ​ന്നി​നാ​കും ബ​ജ​റ്റ് അ​വ​ത​ര​ണം. നേ​ര​ത്തെ, കോ​വി​ഡ് വ്യാ​പ​ന​ത്തി​നി​ട​യി​ൽ മ​ഴ​ക്കാ​ല സ​മ്മേ​ള​നം ന​ട​ത്തി​യി​രു​ന്നു.

തു​ട​ർ​ന്ന് നി​ര​വ​ധി എം​പി​മാ​ർ​ക്കും ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കും കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. ഇ​തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് ശീ​ത​കാ​ല സ​മ്മേ​ള​നം ഒ​ഴി​വാ​ക്കു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.