മ​ഹാ​ത്മാ​ഗാ​ന്ധി​യു​ടെ പേ​ര​ക്കു​ട്ടി​യു​ടെ മ​ക​ൻ കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ചു
Monday, November 23, 2020 10:39 AM IST
ഡ​ർ​ബ​ൻ: മ​ഹാ​ത്മാ​ഗാ​ന്ധി​യു​ടെ പേ​ര​ക്കു​ട്ടി​യു​ടെ മ​ക​ൻ കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ചു. ഗാ​ന്ധി​യു​ടെ മ​ക​ൻ മ​ണി​ലാ​ൽ ഗാ​ന്ധി​യു​ടെ പേ​ര​മ​ക​ൻ സ​തീ​ഷ് ദു​പേ​ലി​യ (66) ആ​ണ് മ​രി​ച്ച​ത്.

ന്യൂ​മോ​ണി​യ ബാ​ധി​ച്ച് ഒ​രു മാ​സ​ത്തോ​ള​മാ​യി ചി​കി​ത്സ​യി​ലാ​യി​രു​ന്നു. ഇ​തി​നി​ടെ​യാ​ണ് കോ​വി​ഡ് ബാ​ധി​ച്ച​ത്. ദ​ക്ഷി​ണാ​ഫ്രി​ക്ക​യി​ലെ ഡ​ര്‍​ബ​നി​ല്‍ സാ​മൂ​ഹി​ക പ്ര​വ​ര്‍​ത്ത​ക​നാ​യി​രു​ന്നു സ​തീ​ഷ് ദു​പേ​ലി​യ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.