പോ​ലീ​സ് നി​യ​മ​ഭേ​ദ​ഗ​തി പു​നഃ​പ​രി​ശോ​ധി​ക്കും; സ​ർ​ക്കാ​രി​നെ തി​രു​ത്തി സി​പി​എം കേ​ന്ദ്ര നേ​തൃ​ത്വം
Monday, November 23, 2020 12:16 PM IST
തി​രു​വ​ന​ന്ത​പു​രം: പോ​ലീ​സ് നി​യ​മ ഭേ​ദ​ഗ​തി​യി​ൽ സം​സ്ഥാ​ന സ​ർ​ക്കാ​രി​നെ തി​രു​ത്തി സി​പി​എം കേ​ന്ദ്ര നേ​തൃ​ത്വം. നി​യ​മ ഭേ​ദ​ഗ​തി പു​നഃ​പ​രി​ശോ​ധി​ക്കു​മെ​ന്ന് സി​പി​എം ദേ​ശീ​യ ജ​ന​റ​ൽ സെ​ക്ര​ട്ട​റി സീ​താ​റാം യെ​ച്ചൂ​രി അ​റി​യി​ച്ചു.

എ​തി​ർ​പ്പു​ക​ളും ആ​ശ​ങ്ക​ക​ളും മു​ഖ​വി​ല​യ്ക്കെ​ടു​ത്തെ​ന്നും സി​പി​എം നി​ല​പാ​ട് പാ​ർ​ല​മെ​ന്‍റി​ൽ ത​ന്നെ നേ​ര​ത്തേ വ്യ​ക്ത​മാ​ക്കി​യി​രു​ന്ന​താ​ണെ​ന്നും യെ​ച്ചൂ​രി വി​ശ​ദ​മാ​ക്കി.

അ​തേ​സ​മ​യം, വി​വാ​ദ വി​ഷ​യ​ത്തി​ൽ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി എ. ​വി​ജ​യ​രാ​ഘ​വ​നു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി. ഭേ​ദ​ഗ​തി തി​രു​ത്ത​ണ​മെ​ന്ന കേ​ന്ദ്ര നേ​തൃ​ത്വ​ത്തി​ന്‍റെ നി​ർ​ദേ​ശ​ത്തെ തു​ട​ർ​ന്നാ​ണ് മു​ഖ്യ​മ​ന്ത്രി പാ​ർ​ട്ടി സെ​ക്ര​ട്ട​റി​യെ ക​ണ്ട​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.