പേ​ര​റി​വാ​ള​ന്‍റെ പ​രോ​ൾ ഒ​രാ​ഴ്ച കൂ​ടി നീ​ട്ടി
Tuesday, November 24, 2020 3:09 AM IST
ന്യൂ​ഡ​ൽ​ഹി: മു​ൻ പ്ര​ധാ​ന​മ​ന്ത്രി രാ​ജീ​വ് ഗാ​ന്ധി വ​ധ​ക്കേ​സി​ലെ പ്ര​തി എ.​ജി. പേ​ര​റി​വാ​ള​ന്‍റെ പ​രോ​ൾ സു​പ്രീം കോ​ട​തി ഒ​രാ​ഴ്ച കൂ​ടി നീ​ട്ടി​ന​ൽ​കി. മെ​ഡി​ക്ക​ൽ പ​രി​ശോ​ധ​ന​ക​ൾ​ക്കു വേ​ണ്ടി​യാ​ണ് പ​രോ​ൾ നീ​ട്ടി​ന​ൽ​കി​യ​ത്.

പേ​ര​റി​വാ​ള​ന് ആ​വ​ശ്യ​മാ​യ പോ​ലീ​സ് സം​ര​ക്ഷ​ണം ഏ​ർ​പ്പെ​ടു​ത്താ​നും ജ​സ്റ്റീ​സ് എ​ൽ. നാ​ഗേ​ശ്വ​ർ റാ​വു അ​ധ്യ​ക്ഷ​നാ​യ ബെ​ഞ്ച് ത​മി​ഴ്നാ​ട് സ​ർ​ക്കാ​രി​നോ​ടു നി​ർ​ദേ​ശി​ച്ചു. ‌മ​ദ്രാ​സ് ഹൈ​ക്കോ​ട​തി അ​നു​വ​ദി​ച്ച പ​രോ​ൾ അ​വ​സാ​നി​ക്കാ​നി​രി​ക്കേ​യാ​ണ് സു​പ്രീം കോ​ട​തി​യു​ടെ ന​ട​പ​ടി.

പേ​ര​റി​വാ​ള​ന്‍റെ ശി​ക്ഷ ഇ​ള​വ് ചെ​യ്യ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ത​മി​ഴ്നാ​ട് സ​ർ​ക്കാ​ർ ന​ൽ​കി​യ ശി​പാ​ർ​ശ​യി​ൽ ഗ​വ​ർ​ണ​ർ ര​ണ്ട് വ​ർ​ഷം ക​ഴി​ഞ്ഞി​ട്ടും തീ​രു​മാ​ന​മെ​ടു​ക്കാ​ത്ത വി​ഷ​യ​ത്തി​ൽ നേ​ര​ത്തെ സു​പ്രീം കോ​ട​തി അ​തൃ​പ്തി അ​റി​യി​ച്ചി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.