വി​ദേ​ശ​കാ​ര്യ​മ​ന്ത്രി എ​സ്. ജ​യ​ശ​ങ്ക​റി​ന്‍റെ ഗ​ൾ​ഫ് പ​ര്യ​ട​ന​ത്തി​ന് ഇ​ന്ന് തു​ട​ക്കം
Tuesday, November 24, 2020 3:29 AM IST
ന്യൂ​ഡ​ൽ​ഹി: വി​ദേ​ശ​കാ​ര്യ മ​ന്ത്രി എ​സ്. ജ​യ​ശ​ങ്ക​റി​ന്‍റെ ഗ​ൾ​ഫ് പ​ര്യ​ട​ന​ത്തി​ന് ഇ്ന്ന് ​തു​ട​ക്കം. ബ​ഹ്റി​ൻ, യു​എ​ഇ തു​ട​ങ്ങി​യ സ്ഥ​ല​ങ്ങ​ളി​ലാ​ണ് അ​ദ്ദേ​ഹം പ്ര​ധാ​ന​മാ​യും സ​ന്ദ​ർ​ശ​നം ന​ട​ത്തു​ന്ന​ത്.

ബ​ഹ്റി​ൻ, യു​എ​ഇ ഭ​ര​ണാ​ധി​കാ​രി​ക​ളും മ​റ്റ് ഉ​ന്ന​ത നേ​താ​ക്ക​ളു​മാ​യി മ​ന്ത്രി ച​ർ​ച്ച ന​ട​ത്തും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.