മി​ഷി​ഗ​ണി​ൽ ഒൗ​ദ്യോ​ഗി​ക ഫ​ലം വ​ന്നു ബൈ​ഡ​ന് 16 ഇ​ല​ക്ട​റ​ൽ വോ​ട്ട്
Tuesday, November 24, 2020 3:52 AM IST
വാ​ഷിം​ഗ്ട​ണ്‍ ഡി​സി: അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പി​ലെ ഫ​ല​പ്ര​ഖ്യാ​പ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഇ​തു​വ​രെ ഒൗ​ദ്യോ​ഗി​ക ഫ​ല​പ്ര​ഖ്യാ​പ​നം ന​ട​ക്കാ​തി​രു​ന്ന മി​ഷി​ഗ​ണി​ലെ​യും ഫ​ലം വ​ന്നു. ഒൗ​ദ്യോ​ഗി​ക ക​ണ​ക്കു​ക​ൾ പ്ര​കാ​രം ബൈ​ഡ​ന് 16 ഇ​ല​ക്ട​റ​ൽ വോ​ട്ടു​ക​ൾ ല​ഭി​ച്ചു.

1,54,000 വോ​ട്ടു​ക​ളു​ടെ മു​ന്നേ​റ്റ​മാ​ണ് ബൈ​ഡ​ൻ ഇ​വി​ടെ ന​ട​ത്തി​യി​ട്ടു​ള്ള​ത് എ​ന്ന് ഗ​വ​ർ​ണ​ർ വ്യ​ക്ത​മാ​ക്കി. മി​ഷി​ഗ​ണ്‍ ഉ​ൾ​പ്പെ​ടെ​യു​ള്ള സം​സ്ഥാ​ന​ങ്ങ​ളി​ൽ റൗ​കൗ​ണ്ടിം​ഗ് ആ​വ​ശ്യ​പ്പെ​ട്ട് ട്രം​പ് ക്യാം​പ് രം​ഗ​ത്തെ​ത്തി​യി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.