ജാ​ന​റ്റ് യെ​ല​ൻ അ​മേ​രി​ക്ക​ൻ ട്ര​ഷ​റി സെ​ക്ര​ട്ട​റി​യാ​യേ​ക്കു​മെ​ന്ന് സൂ​ച​ന
Tuesday, November 24, 2020 4:48 AM IST
വാ​ഷിം​ഗ്ട​ണ്‍ ഡി​സി: നി​യു​ക്ത അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് ജോ ​ബൈ​ഡ​ൻ ത​ന്‍റെ കാ​ബി​ന​റ്റ് അം​ഗ​ങ്ങ​ളെ പ്ര​ഖ്യാ​പി​ക്കാ​നി​രി​ക്കെ ട്ര​ഷ​റി സെ​ക്ര​ട്ട​റി ആ​രാ​കു​മെ​ന്ന കാ​ര്യ​വും ച​ർ​ച്ച​യാ​യി ക​ഴി​ഞ്ഞു. മു​ൻ ഫെ​ഡ​റ​ൽ റി​സ​ർ​വ് ചെ​യ​ർ​പേ​ഴ്സ​ണ്‍ ആ​യി​രു​ന്ന ജാ​ന​റ്റ് യെ​ല​ൻ ഈ ​സ്്ഥാ​ന​ത്തേ​ക്ക് എ​ത്തി​യേ​ക്കു​മെ​ന്നാ​ണ് വി​വ​രം.

ജോ ​ബൈ​ഡ​ൻ ഇ​ത് സം​ബ​ന്ധി​ച്ച് തീ​രു​മാ​ന​ങ്ങ​ൾ കൈ​ക്കൊ​ണ്ട​താ​യും ഉ​ട​ൻ ത​ന്നെ ഇ​ത് സം​ബ​ന്ധി​ച്ച് പ്ര​ഖ്യാ​പ​നം വ​രു​മെ​ന്നു​മാ​ണ് സ്ഥി​രീ​ക​രി​ക്കാ​ത്ത റി​പ്പോ​ർ​ട്ടു​ക​ൾ.

ബൈ​ഡ​ന്‍റെ തീ​രു​മാ​ന​ത്തി​ന് സെ​ന​റ്റ് പ​ച്ച​ക്കൊ​ടി കാ​ണി​ച്ചാ​ൽ ഈ ​പ​ദ​വി​യി​ലെ​ത്തു​ന്ന ആ​ദ്യ വ​നി​ത​യാ​യി 74 കാ​രി​യാ​യ ജാ​ന​റ്റ് യെ​ല​ൻ മാ​റും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.