പ്ര​ദീ​പ് വെ​റും കൂ​ലി​ക്കാ​ര​ൻ; വ​ൻ ഗൂ​ഢാ​ലോ​ച​ന ന​ട​ന്നു: മാ​പ്പ് സാ​ക്ഷി വി​പി​ൻ ലാ​ൽ
Tuesday, November 24, 2020 11:18 AM IST
കാ​സ​ർ​ഗോ​ഡ്: ന​ടി​യെ ആ​ക്ര​മി​ച്ച കേ​സി​ല്‍ മൊ​ഴി​മാ​റ്റി പ​റ​യാ​ന്‍ ത​ന്നെ സ​മീ​പി​ച്ച പ്ര​ദീ​പ് കു​മാ​ര്‍ കൂ​ലി​ക്കാ​ര​ന്‍ മാ​ത്ര​മാ​ണെ​ന്നും വ​ന്‍​ഗൂ​ഢാ​ലോ​ച​ന സം​ഭ​വ​ത്തി​ന് പി​ന്നി​ല്‍ ന​ട​ന്നു​വെ​ന്നും മാ​പ്പ്‌​സാ​ക്ഷി വി​പി​ന്‍ ലാ​ല്‍.

പ്ര​ദീ​പ് കൂ​ലി​ക്കാ​ര​ന്‍ മാ​ത്ര​മാ​ണ്. പ്ര​ദീ​പി​നെ അ​യ​ച്ച​ത് മ​റ്റാ​രോ ആ​ണ്. അ​താ​രാ​ണെ​ന്ന​ത് ക​ണ്ടെ​ത്ത​ണം. ഇ​തി​ന് പി​ന്നി​ല്‍ വ​ന്‍​ഗൂ​ഢാ​ലോ​ച​ന ന​ട​ന്നി​ട്ടു​ണ്ടെന്നും വി​പി​ന്‍ ലാ​ല്‍ പ​റ​ഞ്ഞു.

മാ​പ്പ് സാ​ക്ഷി​യെ സ്വാ​ധീ​നി​ക്കാ​ന്‍ ശ്ര​മി​ച്ച കേ​സി​ല്‍ ഇ​ന്ന് രാ​വി​ലെ​യാ​ണ് ഗ​ണേ​ഷ് കു​മാ​ര്‍ എം​എ​ല്‍​എ​യു​ടെ ഓ​ഫീ​സ് സെ​ക്ര​ട്ട​റി പ്ര​ദീ​പ് കു​മാ​റി​നെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. എം​എ​ല്‍​എ​യു​ടെ പ​ത്തനാ​പു​ര​ത്തെ ഓ​ഫീ​സി​ലെ​ത്തി​യാ​ണ് ബേ​ക്ക​ല്‍ പോ​ലീ​സ് അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തി​യ​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.