സി​ൽ​വ​ർ ലൈ​ൻ പ​ദ്ധ​തി​യി​ൽ സം​സ്ഥാ​ന സ​ർ​ക്കാ​ർ ത​ട്ടി​പ്പി​ന് ശ്ര​മി​ക്കു​ന്നു: ചെ​ന്നി​ത്ത​ല
Tuesday, November 24, 2020 1:07 PM IST
തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന സ​ർ​ക്കാ​ർ കൊ​ണ്ടു​വ​ന്ന സി​ൽ​വ​ർ ലൈ​ൻ പ​ദ്ധ​തി​ക്ക് കേ​ന്ദ്രാ​നു​മ​തി ഇ​ല്ലെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല. ത​ട്ടി​പ്പ് ന​ട​ത്താ​നാ​ണ് സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ നീ​ക്കം. പ​ദ്ധ​തി​യു​മാ​യി മു​ന്നോ​ട്ട് പോ​കു​ന്ന​ത് ച​ട്ടം മ​റി​ക​ട​ന്നാ​ണ്. പ​രി​സ്ഥി​തി മ​ന്ത്രാ​ല​യ​ങ്ങ​ളു​ടെ അ​നു​മ​തി ല​ഭി​ച്ചി​ട്ടി​ല്ലെ​ന്നും ചെ​ന്നി​ത്ത​ല വാ​ർ​ത്താ സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു.

കേ​ന്ദ്രം ഉ​പേ​ക്ഷി​ച്ച പ​ദ്ധ​തി​യു​ടെ തു​ക എ​വി​ടെ​നി​ന്നു കി​ട്ടു​മെ​ന്നും ചെ​ന്നി​ത്ത​ല ചോ​ദി​ച്ചു. ധ​ന​വ​കു​പ്പും നീ​തി ആ​യോ​ഗും ഈ ​പ​ദ്ധ​തി​യെ ആ​ദ്യം എ​തി​ർ​ത്തി​രു​ന്ന​താ​യും സം​സ്ഥാ​ന സ​ർ​ക്കാ​ർ ക​ൺ​സ​ൾ​ട്ട​ൻ​സി​യെ നി​യ​മി​ച്ച് പ​ണം ത​ട്ടു​ക​യാ​ണെ​ന്നും അ​ദ്ദേ​ഹം വി​മ​ർ​ശി​ച്ചു.

ബു​ള്ള​റ്റ് ട്രെ​യി​ൻ പ​ദ്ധ​തി​യും തി​രു​വ​ന​ന്ത​പു​രം, കോ​ഴി​ക്കോ​ട് ലൈ​റ്റ് മെ​ട്രോ പ​ദ്ധ​തി​യും സ​ർ​ക്കാ​ർ അ​ട്ടി​മ​റി​ച്ചു. സ​ർ​ക്കാ​ർ ചൈ​നീ​സ് ക​മ്പ​നി​യെ റി​വേ​ഴ്സ് സ്റ്റ​ഡി​ക്ക് ഏ​ൽ​പ്പി​ച്ചു. എ​ന്നാ​ൽ പി​ന്നീ​ട് കാ​ര്യ​മാ​യി ഒ​ന്നും ന​ട​ന്നി​ല്ലെ​ന്നും ചെ​ന്നി​ത്ത​ല പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.