തി​രു.​വി​മാ​ന​ത്താ​വ​ളം അ​ദാ​നി ഗ്രൂ​പ്പി​ന് കൈ​മാ​റു​ന്ന​തി​നെ​തി​രെ സ​ർ​ക്കാ​ർ സു​പ്രീം​കോ​ട​തി​യി​ൽ
Tuesday, November 24, 2020 2:05 PM IST
തി​രു​വ​ന​ന്ത​പു​രം: തി​രു​വ​ന​ന്ത​പു​രം വി​മാ​ന​ത്താ​വ​ളം അ​ദാ​നി ഗ്രൂ​പ്പി​ന് കൈ​മാ​റു​ന്ന​തി​നെ​തി​രെ സം​സ്ഥാ​ന സ​ർ​ക്കാ​ർ സു​പ്രീം​കോ​ട​തി​യി​ൽ. ടെ​ൻ​ഡ​ർ ന​ട​പ​ടി​ക​ളി​ൽ ക്ര​മ​ക്കേ​ടു​ണ്ടെ​ന്ന് സ​ർ​ക്കാ​ർ കോ​ട​തി​യി​ൽ അ​റി​യി​ച്ചു.

വി​മാ​ന​ത്താ​വ​ള ന​ട​ത്തി​പ്പ് കൈ​മാ​റു​ന്ന​തി​ൽ പൊ​തു​താ​ത്പ​ര്യം പ​രി​ഗ​ണി​ച്ചി​ല്ലെ​ന്നും ന​ട​പ​ടി ഫെ​ഡ​റ​ൽ ത​ത്വ​ങ്ങ​ൾ​ക്ക് എ​തി​രാ​ണെ​ന്നും സ​ർ​ക്കാ​ർ കോ​ട​തി​യി​ൽ വ്യ​ക്ത​മാ​ക്കി. അ​ദാ​നി ഗ്രൂ​പ്പി​ന് കൈ​മാ​റാ​നു​ള്ള തീ​രു​മാ​നം സ്റ്റേ ​ചെ​യ്യ​ണ​മെ​ന്നും സ​ർ​ക്കാ​ർ അ​പ്പീ​ലി​ൽ ആ​വ​ശ്യ​പ്പെ​ട്ടു.

നേ​ര​ത്തെ, വി​മാ​ന​ത്താ​വ​ളം ന​ട​ത്തി​പ്പ് അ​ദാ​നി ഗ്രൂ​പ്പി​ന് ന​ൽ​കി​യ​ത് ചോ​ദ്യം ചെ​യ്ത് സ​ർ​ക്കാ​ർ ന​ൽ​കി​യ ഹ​ർ​ജി ഹൈ​ക്കോ​ട​തി ത​ള്ളി​യി​രു​ന്നു. ഇ​തി​നു പി​ന്നാ​ലെ​യാ​ണ് സ​ർ​ക്കാ​ർ സു​പ്രീം​കോ​ട​തി​യെ സ​മീ​പി​ച്ച​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.