കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ളി​ൽ വീ​ണ്ടും ഇ​ള​വ്; ട്യൂ​ഷ​ൻ-​ക​ന്പ്യൂ​ട്ട​ർ സെ​ന്‍റ​റു​ക​ൾ തു​റ​ക്കും
Tuesday, November 24, 2020 5:16 PM IST
തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് കോ​വി​ഡ് നി​യ​ന്ത്ര​ണ മാ​ന​ദ​ണ്ഡ​ങ്ങ​ളി​ൽ വീ​ണ്ടും ഇ​ള​വു​ക​ൾ പ്ര​ഖ്യാ​പി​ച്ചു. ദു​ര​ന്ത നി​വാ​ര​ണ വ​കു​പ്പാ​ണ് ഇ​ള​വു​ക​ൾ പ്ര​ഖ്യാ​പി​ച്ച​ത്.

പ​രി​ശീ​ല​ന കേ​ന്ദ്ര​ങ്ങ​ൾ, നൃ​ത്ത​വി​ദ്യാ​ല​യ​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ തു​റ​ക്കാ​ൻ സ​ർ​ക്കാ​ർ അ​നു​മ​തി. ഇ​തി​ൽ ക​ന്പ്യൂ​ട്ട​ർ സെ​ന്‍റ​റു​ക​ളും ട്യൂ​ഷ​ൻ സെ​ന്‍റ​റു​ക​ളും ഉ​ൾ​പ്പെ​ടും. വി​ദ്യാ​ർ​ഥി​ക​ളു​ടെ എ​ണ്ണം ഹാ​ളി​ന്‍റെ 50 ശ​ത​മാ​ന​മേ പാ​ടു​ള്ളൂ. അ​ല്ലെ​ങ്കി​ൽ പ​ര​മാ​വ​ധി 100 പേ​രെ ഉ​ൾ​ക്കൊ​ള്ളി​ക്കാം. കോ​വി​ഡ് നി​യ​ന്ത്ര​ണ​ങ്ങ​ൾ പാ​ലി​ച്ചു​കൊ​ണ്ടാ​യി​രി​ക്ക​ണം പ്ര​വ​ർ​ത്ത​നം.

മ​റ്റു സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നു കേ​ര​ള​ത്തി​ലെ​ത്തു​ന്ന​വ​ർ​ക്കു​ള്ള ക്വാ​റ​ന്ൈ‍​റ​ൻ ഒ​ഴി​വാ​ക്കി​യേ​ക്കും. ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​നു വോ​ട്ടു​ചെ​യ്യാ​ൻ ഒ​ട്ടേ​റെ പേ​ർ എ​ത്തു​മെ​ന്ന ക​ണ​ക്കു​കൂ​ട്ട​ലി​ലാ​ണ് ഇ​ള​വ് ആ​ലോ​ചി​ക്കു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.