പു​തു​താ​യി 5420 പേ​ർ​ക്ക് കോ​വി​ഡ്; 24 മ​ര​ണം
Tuesday, November 24, 2020 6:31 PM IST
തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് ഇ​ന്ന് 5420 പേ​ർ​ക്ക് കോ​വി​ഡ്. 4693 പേ​ര്‍​ക്ക് സ​മ്പ​ര്‍​ക്ക​ത്തി​ലൂ​ടെ​യാ​ണ് രോ​ഗം ബാ​ധി​ച്ച​ത്. അ​തി​ൽ 592 പേ​രു​ടെ സ​മ്പ​ര്‍​ക്ക ഉ​റ​വി​ടം വ്യ​ക്ത​മ​ല്ല. രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​രി​ല്‍ 83 പേ​ര്‍ സം​സ്ഥാ​ന​ത്തി​ന് പു​റ​ത്ത് നി​ന്നും വ​ന്ന​വ​രാ​ണ്.

ഇ​ന്ന് 24 മ​ര​ണ​ങ്ങ​ളും കോ​വി​ഡ് മൂ​ല​മാ​ണെ​ന്ന് സ്ഥി​രീ​ക​രി​ച്ചു. ഇ​തോ​ടെ ആ​കെ മ​ര​ണം 2095 ആ​യി. ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ 59,983 സാ​മ്പി​ളു​ക​ളാ​ണ് പ​രി​ശോ​ധി​ച്ച​ത്. ടെ​സ്റ്റ് പോ​സി​റ്റി​വി​റ്റി നി​ര​ക്ക് 9.04 ആ​ണ്.

നി​ല​വി​ൽ 64,412 പേ​രാ​ണ് കോ​വി​ഡ് ബാ​ധി​ച്ച് ചി​കി​ത്സ​യി​ലു​ള്ള​ത്. ഇ​ന്ന് 5149 പേ​ർ​ക്ക് രോ​ഗ വി​മു​ക്തി​യു​ണ്ടാ​യി. 5,05,238 പേ​ര്‍ ഇ​തു​വ​രെ കോ​വി​ഡി​ല്‍ നി​ന്നും മു​ക്തി നേ​ടി.

52 ആ​രോ​ഗ്യ പ്ര​വ​ര്‍​ത്ത​ക​ര്‍​ക്കാ​ണ് രോ​ഗം ബാ​ധി​ച്ച​ത്. എ​റ​ണാ​കു​ളം 14, മ​ല​പ്പു​റം, കോ​ഴി​ക്കോ​ട് 6 വീ​തം, തൃ​ശൂ​ര്‍, ക​ണ്ണൂ​ര്‍ 5 വീ​തം, പ​ത്ത​നം​തി​ട്ട 4, തി​രു​വ​ന​ന്ത​പു​രം 3, കൊ​ല്ലം, പാ​ല​ക്കാ​ട്, കാ​സ​ര്‍​ഗോ​ഡ് 2 വീ​തം, ആ​ല​പ്പു​ഴ, കോ​ട്ട​യം, വ​യ​നാ​ട് 1 വീ​തം ആ​രോ​ഗ്യ പ്ര​വ​ര്‍​ത്ത​ക​ര്‍​ക്കാ​ണ് ഇ​ന്ന് രോ​ഗം ബാ​ധി​ച്ച​ത്.

പോ​സി​റ്റീ​വ് കേ​സു​ക​ൾ ജി​ല്ല തി​രി​ച്ച്

മ​ല​പ്പു​റം 852, എ​റ​ണാ​കു​ളം 570, തൃ​ശൂ​ര്‍ 556, കോ​ഴി​ക്കോ​ട് 541, കൊ​ല്ലം 462, കോ​ട്ട​യം 461, പാ​ല​ക്കാ​ട് 453, ആ​ല​പ്പു​ഴ 390, തി​രു​വ​ന​ന്ത​പു​രം 350, ക​ണ്ണൂ​ര്‍ 264, പ​ത്ത​നം​തി​ട്ട 197, ഇ​ടു​ക്കി 122, വ​യ​നാ​ട് 103, കാ​സ​ര്‍​ഗോ​ഡ് 99

സ​മ്പ​ര്‍​ക്ക രോ​ഗി​ക​ൾ ജി​ല്ല തി​രി​ച്ച്

മ​ല​പ്പു​റം 796, എ​റ​ണാ​കു​ളം 447, തൃ​ശൂ​ര്‍ 542, കോ​ഴി​ക്കോ​ട് 487, കൊ​ല്ലം 459, കോ​ട്ട​യം 459, പാ​ല​ക്കാ​ട് 234, ആ​ല​പ്പു​ഴ 372, തി​രു​വ​ന​ന്ത​പു​രം 265, ക​ണ്ണൂ​ര്‍ 209, പ​ത്ത​നം​തി​ട്ട 145, ഇ​ടു​ക്കി 93, വ​യ​നാ​ട് 92, കാ​സ​ര്‍​ഗോ​ഡ് 93
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.