ഡ​ൽ​ഹി​യി​ൽ സ്കൂ​ളു​ക​ൾ ഉ​ട​ൻ തു​റ​ക്കു​ന്ന ല​ക്ഷ​ണ​മി​ല്ല: മ​നീ​ഷ് സി​സോ​ദി​യ
Tuesday, November 24, 2020 6:24 PM IST
ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി​യി​ൽ ഉ​ട​ൻ സ്കൂ​ളു​ക​ൾ തു​റ​ക്കു​ന്ന ല​ക്ഷ​ണ​മി​ല്ലെ​ന്ന് ഡ​ൽ​ഹി ഉ​പ​മു​ഖ്യ​മ​ന്ത്രി മ​നീ​ഷ് സി​സോ​ദി​യ. ഡ​ൽ​ഹി​യി​ൽ കോ​വി​ഡ് കേ​സു​ക​ൾ ഗ​ണ്യ​മാ​യി വ​ർ​ധി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് അ​ദ്ദേ​ഹ​ത്തി​ന്‍റെ പ​രാ​മ​ർ​ശം.

കു​ട്ടി​ക​ളു​ടെ ആ​രോ​ഗ്യം​വ​ച്ച് ക​ളി​ക്കാ​ൻ ഒ​രു ര​ക്ഷ​ക​ർ​ത്താ​വും ത​യാ​റാ​കി​ല്ലെ​ന്നാ​ണു ക​രു​തു​ന്ന​തെ​ന്നും മ​നീ​ഷ് സി​സോ​ദി​യ കൂ​ട്ടി​ച്ചേ​ർ​ത്തു. കോ​വി​ഡ് വ്യാ​പ​ന​ത്തെ തു​ട​ർ​ന്നു മാ​ർ​ച്ച് മു​ത​ൽ ഡ​ൽ​ഹി​യി​ൽ സ്കൂ​ളു​ക​ൾ അ​ട​ഞ്ഞു​കി​ട​ക്കു​ക​യാ​ണ്.

സ്കൂ​ളു​ക​ൾ ഇ​നി ഒ​ര​റി​യി​പ്പു​ണ്ടാ​കു​ന്ന​തു​വ​രെ അ​ട​ഞ്ഞു​കി​ട​ക്കു​മെ​ന്ന് സി​സോ​ദി​യ ക​ഴി​ഞ്ഞ മാ​സം പ​റ​ഞ്ഞി​രു​ന്നു. എ​ന്നാ​ൽ മാ​താ​പി​താ​ക്ക​ളു​ടെ ഭാ​ഗ​ത്തു​നി​ന്നു​ള്ള അ​ഭി​പ്രാ​യ​ങ്ങ​ൾ​ക്കൂ​ടി കേ​ട്ട​ശേ​ഷ​മാ​കും തീ​രു​മാ​ന​മെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കു​ക​യു​ണ്ടാ​യി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.