അ​ഫ്ഗാ​നി​സ്ഥാ​നി​ൽ‌ ഇ​ര​ട്ട സ്ഫോ​ട​നം; 14 പേ​ർ കൊ​ല്ല​പ്പെ​ട്ടു
Tuesday, November 24, 2020 10:43 PM IST
കാ​ബൂ​ൾ: മ​ധ്യ അ​ഫ്ഗാ​നി​സ്ഥാ​നി​ലെ ബ​മി​യാ​നി​ൽ‌ ഇ​ര​ട്ട ബോം​ബ് സ്ഫോ​ട​ന​ത്തി​ൽ 14 പേ​ർ കൊ​ല്ല​പ്പെ​ട്ടു. നി​ര​വ​ധി പേ​ർ​ക്ക് പ​രി​ക്കേ​ൽ​ക്കു​ക​യും ചെ​യ്തു. കൊ​ല്ല​പ്പെ​ട്ട​വ​രി​ൽ ട്രാ​ഫി​ക് പോ​ലീ​സു​കാ​ര​നും ഉ​ൾ​പ്പെ​ടും.
‌‌
നാ​ൽ​പ്പ​ത്തി​യ​ഞ്ചി​ലേ​റെ പേ​ർ​ക്ക് പ​രി​ക്കേ​റ്റ​താ​യാ​ണ് റി​പ്പോ​ർ​ട്ട്. ഷി​യ മു​സ്‌​ലി​ങ്ങ​ൾ കൂ​ടു​ത​ലാ​യി താ​മ​സി​ക്കു​ന്ന ബ​മി​യാ​നി​ലെ ര​ണ്ട് വ്യ​ത്യ​സ്ത ഇ​ട​ങ്ങ​ളി​ലാ​ണ് സ്ഫോ​ട​നം ഉ​ണ്ടാ​യ​ത്.

സം​ഭ​വ​ത്തി​ൽ അ​ന്വേ​ഷ​ണ​ത്തി​ന് ഉ​ത്ത​ര​വി​ട്ടി​ട്ടു​ണ്ട്. സ്ഫോ​ട​ന​ത്തി​ന്‍റെ ഉ​ത്ത​ര​വാ​ദി​ത്വം താ​ലി​ബാ​ൻ നി​ഷേ​ധി​ച്ചി​ട്ടു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.