അ​യോ​ധ്യ​യി​ലെ വി​മാ​ന​ത്താ​വ​ള​ത്തി​ന് ശ്രീ​രാ​മ​ന്‍റെ പേ​ര് ന​ൽ​കാ​ൻ യോ​ഗി സ​ർ​ക്കാ​ർ
Wednesday, November 25, 2020 8:26 AM IST
ല​ക്നോ: ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ അ​യോ​ധ്യ വി​മാ​ന​ത്താ​വ​ള​ത്തി​ന് ശ്രീ​രാ​മ​ന്‍റെ പേ​ര് ന​ൽ​കാ​ൻ യോ​ഗി ആ​ദി​ത്യ​നാ​ഥ് സ​ർ​ക്കാ​ർ തീ​രു​മാ​നി​ച്ചു. മ​ര്യാ​ദ പു​രു​ഷോ​ത്തം ശ്രീ​റാം എ​യ​ർ​പോ​ർ​ട്ട് എ​ന്നാ​ണ് പേ​ര് ന​ൽ​കു​ക.

വി​മാ​ന​ത്താ​വ​ള​ത്തി​ന് ശ്രീ​രാ​മ​ന്‍റെ പേ​ര് ന​ൽ​കാ​നു​ള്ള തീ​രു​മാ​നം ഉ​ത്ത​ർ​പ്ര​ദേ​ശ് മ​ന്ത്രി​സ​ഭ അം​ഗീ​ക​രി​ച്ചു. മ​ന്ത്രി​സ​ഭ അം​ഗീ​ക​രി​ച്ച പ്ര​മേ​യം കേ​ന്ദ്ര വ്യോ​മ​യാ​ന മ​ന്ത്രാ​ല​യ​ത്തി​ന് കൈ​മാ​റാ​നും തീ​രു​മാ​നി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.