പ​ത്ത്, പ്ല​സ്ടു ക്ലാ​സ് അ​ധ്യാ​പ​ക​ർ ഡി​സം​ബ​ർ 17 മു​ത​ൽ സ്കൂ​ളു​ക​ളി​ൽ എ​ത്ത​ണം
Wednesday, November 25, 2020 2:05 PM IST
തി​രു​വ​ന​ന്ത​പു​രം: പ​ത്ത്, പ്ല​സ്ടു ക്ലാ​സ് അ​ധ്യാ​പ​ക​ർ ഡി​സം​ബ​ർ 17 മു​ത​ൽ സ്കൂ​ളു​ക​ളി​ൽ എ​ത്ത​ണ​മെ​ന്ന നി​ർ​ദേ​ശ​വു​മാ​യി വി​ദ്യാ​ഭ്യാ​സ വ​കു​പ്പ്. ഓ​രോ ദി​വ​സ​വും ഇ​ട​വി​ട്ട് സ്കൂ​ളു​ക​ളി​ൽ എ​ത്ത​ണ​മെ​ന്നാ​ണ് നി​ർ​ദേ​ശം.

അ​ധ്യാ​പ​ക​രി​ൽ 50 ശ​ത​മാ​നം പേ​ർ ഒ​രു ദി​വ​സം എ​ന്ന രീ​തി​യി​ലാ​ണ് സ്കൂ​ളി​ലെ​ത്തേ​ണ്ട​ത്. വാ​ർ​ഷി​ക പ​രീ​ക്ഷ അ​ടു​ക്കു​ന്ന​തി​നാ​ൽ റി​വി​ഷ​ൻ ക്ലാ​സു​ക​ൾ​ക്ക് വേ​ണ്ടി അ​ധ്യാ​പ​ക​ർ ത​യാ​റെ​ടു​പ്പു​ക​ൾ‌ ന​ട​ത്ത​ണ​മെ​ന്നും നി​ർ​ദേ​ശ​മു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.