വീ​ഴ്ച മ​റ​യ്ക്കാ​ൻ പു​തി​യ സ​മി​തി; സ്പ്രി​ങ്ക്ള​റി​ൽ വീ​ണ്ടും അ​ന്വേ​ഷ​ണ​ത്തി​ന് സ​ർ​ക്കാ​ർ
Wednesday, November 25, 2020 5:22 PM IST
തി​രു​വ​ന​ന്ത​പു​രം: സ്പ്രി​ങ്ക്ള​ർ ക​രാ​റി​ൽ വീ​ഴ്ച ക​ണ്ടെ​ത്തി​യ സ​മി​തി​യെ തി​രു​ത്താ​ൻ പു​തി​യ സ​മി​തി. സ്പ്രി​ങ്ക്ള​ർ ക​രാ​റു​മാ​യി ബ​ന്ധ​പ്പെ​ട്ട് ആ​ദ്യം അ​ന്വേ​ഷി​ച്ച മാ​ധ​വ​ൻ നാ​യ​ർ ക​മ്മീ​ഷ​ന്‍റെ ക​ണ്ടെ​ത്ത​ലു​ക​ൾ പു​തി​യ സ​മി​തി പ​രി​ശോ​ധി​ക്കും.

റി​ട്ട. ജി​ല്ലാ ജ​ഡ്‌​ജി ശ​ശി​ധ​ര​ൻ നാ​യ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് പു​തി​യ സ​മി​തി. മാ​ധ​വ​ൻ ന​മ്പ്യാ​ർ ക​മ്മീ​ഷ​ൻ റി​പ്പോ​ർ​ട്ട് പ​രി​ശോ​ധി​ക്കാ​നാ​ണ് പു​തി​യ സ​മി​തി​യോ​ട് സ​ർ​ക്കാ​ർ ആ​വ​ശ്യ​പ്പെ​ട്ടി​രി​ക്കു​ന്ന​ത്.

സ്പ്രി​ങ്ക്ള​ർ ക​മ്പ​നി​യെ തെ​ര​ഞ്ഞെ​ടു​ത്ത​തി​ൽ വീ​ഴ്‌​ച സം​ഭ​വി​ച്ചെ​ന്ന മാ​ധ​വ​ൻ ന​മ്പ്യാ​ർ ക​മ്മീ​ഷ​ന്‍റെ റി​പ്പോ​ർ​ട്ടാ​ണ് പ​രി​ശോ​ധി​ക്കു​ന്ന​ത്. മ​ന്ത്രി​സ​ഭ തീ​രു​മാ​ന​മി​ല്ലാ​തെ​യു​ള്ള സ്പ്രി​ങ്ക്ള​ർ ക​മ്പ​നി​ക്ക് ക​രാ​ർ ന​ൽ​കി​യ​ത് ച​ട്ട​വി​രു​ദ്ധ​മാ​ണെ​ന്ന് മാ​ധ​വ​ൻ ന​മ്പ്യാ​ർ ക​മ്മീ​ഷ​ൻ റി​പ്പോ​ർ​ട്ടി​ൽ കു​റ്റ​പ്പെ​ടു​ത്തി​യി​രു​ന്നു. എ​ന്നാ​ൽ ഈ ​റി​പ്പോ​ർ​ട്ട് സ​ർ​ക്കാ​ർ പു​റ​ത്തു​വി​ട്ടി​രു​ന്നി​ല്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.