ഉ​മ്മ​ൻ ചാ​ണ്ടി അ​റി​യാ​തെ കെ. ​ബാ​ബു പ​ണം വാ​ങ്ങി​ല്ല; ബി​ജു ര​മേ​ശ്
Thursday, November 26, 2020 10:51 PM IST
തി​രു​വ​ന​ന്ത​പു​രം: ബാ​ർ കോ​ഴ​ക്കേ​സി​ൽ ഉ​മ്മ​ൻ ചാ​ണ്ടി​ക്കെ​തി​രേ ആ​രോ​പ​ണ​വു​മാ​യി ബാ​ർ ഉ​ട​മ ബി​ജു ര​മേ​ശ്. ബാ​ര്‍ കോ​ഴ പ​ണം വാ​ങ്ങി​യ​ത് ഉ​മ്മ​ന്‍ ചാ​ണ്ടി അ​റി​ഞ്ഞെ​ന്നാ​ണ് ത​ന്‍റെ ഊ​ഹം. ഉ​മ്മ​ൻ ചാ​ണ്ടി അ​റി​യാ​തെ കെ. ​ബാ​ബു പ​ണം വാ​ങ്ങി​ല്ലെ​ന്നും ഒ​രു സ്വ​കാ​ര്യ ചാ​ന​ലി​നോ​ട് സം​സാ​രി​ക്ക​വെ ബി​ജു ര​മേ​ശ് പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.