ഓ​സ്‌​ട്രേ​ലി​യ​ന്‍ പ​ര്യ​ട​ന​ത്തി​ൽ​നി​ന്നും ഇ​ഷാ​ന്ത് ശ​ർ​മ പു​റ​ത്താ​യി
Friday, November 27, 2020 9:15 AM IST
സി​ഡ്‌​നി: ഇ​ന്ത്യ​യു​ടെ ഓ​സ്‌​ട്രേ​ലി​യ​ന്‍ പ​ര്യ​ട​ന​ത്തി​ൽ​നി​ന്നും പേ​സ​ർ ഇ​ഷാ​ന്ത് ശ​ർ​മ പു​റ​ത്താ​യി. ഐ​പി​എ​ല്‍ മ​ത്സ​ര​ത്തി​നി​ടെ പ​രി​ക്കേ​റ്റ ഇ​ഷാ​ന്ത് പ​രു​ക്കി​ൽ​നി​ന്ന് മു​ക്ത​നാ​യി​രു​ന്നു. എ​ന്നാ​ൽ താരം ഫി​റ്റ്ന​സ് വീ​ണ്ടെ​ടു​ക്കാ​നു​ള്ള പ​രി​ശീ​ലനം നടത്തിവരികയായിരുന്നു.

ഒ​രു മാ​സ​ക്കാ​ല​മാ​യി ബം​ഗ​ളൂ​രു​വി​ലെ ദേ​ശീ​യ ക്രി​ക്ക​റ്റ് അ​ക്കാ​ദ​മി​യി​ലാ​യി​രു​ന്നു താ​രം. പ​രി​ക്കേ​റ്റ രോ​ഹി​ത് ശ​ർ​മ​യു​ടെ ഫി​റ്റ്ന​സ് പ​രി​ശോ​ധ​ന ഡി​സം​ബ​ർ 11 ന് ​ന​ട​ക്കും. ഇ​തി​നു ശേ​ഷ​മാ​കും രോ​ഹി​തി​ന്‍റെ കാ​ര്യ​ത്തി​ൽ തീ​രു​മാ​ന​മെ​ടു​ക്കു​ക.

നി​ല​വി​ൽ ഓ​സ്ട്രേ​ലി​യ​യ്ക്കെ​തി​രാ​യ ടെ​സ്റ്റ് പ​ര​മ്പ​ര​യി​ൽ ആ​ദ്യ ര​ണ്ടു മ​ത്സ​ര​ങ്ങ​ൾ രോ​ഹി​ത്തി​ന് ന​ഷ്ട​മാ​കും. ശേ​ഷി​ക്കു​ന്ന മ​ത്സ​ര​ത്തി​ൽ പ​ങ്കെ​ടു​ക്കു​ന്ന കാ​ര്യ​ത്തി​ൽ ബി​സി​സി​ഐ തീ​രു​മാ​നം അ​ടു​ത്ത 11 വ​രെ കാ​ത്തി​രി​ക്ക​ണം.

ഫി​റ്റ്ന​സ് വീ​ണ്ടെ​ടു​ത്താ​ൽ ഡി​സം​ബ​ർ ര​ണ്ടാം വാ​രം മാ​ത്ര​മാ​യി​രി​ക്കും രോ​ഹി​ത് ഓ​സ്ട്രേ​ലി​യ​യി​ലേ​ക്കു പോ​കു​ക. ക്വാ​റ​ന്‍റീ​നും പൂ​ർ​ത്തി​യാ​ക്കി​യ ശേ​ഷ​മാ​കും രോ​ഹി​തും ക​ളി​ക്കാ​നി​റ​ങ്ങു​ക. ഡി​സം​ബ​ർ എ​ട്ടി​ന് രോ​ഹി​ത് ഓ​സ്ട്രേ​ലി​യ​യി​ലേ​ക്കു പോ​യാ​ലും ക്വാ​റ​ന്‍റീ​ൻ ക​ഴി​ഞ്ഞ് പ​രി​ശീ​ല​ന​ത്തി​ന് ഇ​റ​ങ്ങാ​ൻ ഡി​സം​ബ​ർ 22 എ​ങ്കി​ലു​മാ​കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.