ക​രു​നാ​ഗ​പ്പ​ള്ളി​യി​ൽ ക​ണ്ടെ​യ്ന​ർ ലോ​റി ക​ട​യി​ലേ​ക്ക് പാ​ഞ്ഞു​ക​യ​റി പ​ത്ര​വി​ത​ര​ണ​ക്കാ​ര​ൻ മ​രി​ച്ചു
Friday, November 27, 2020 2:36 PM IST
ക​രു​നാ​ഗ​പ്പ​ള്ളി: ക​ണ്ടെ​യ്ന​ർ ലോ​റി നി​യ​ന്ത്ര​ണം വി​ട്ട് ക​ട​യി​ലേ​ക്ക് ഇ​ടി​ച്ചു​ക​യ​റി പ​ത്ര​വി​ത​ര​ണ​ക്കാ​ര​ൻ മ​രി​ച്ചു. വി​ത​ര​ണ​ത്തി​നാ​യി പ​ത്രം അ​ടു​ക്കി​ക്കൊ​ണ്ടി​രു​ന്ന ക​രു​നാ​ഗ​പ്പ​ള്ളി തൊ​ടി​യൂ​ർ കു​ന്നും​പു​റ​ത്ത് വീ​ട്ടി​ൽ യൂ​സ​ഫ്കു​ഞ്ഞ് (62) ആ​ണ് മ​രി​ച്ച​ത്.

ഇ​യാ​ളോ​ടൊ​പ്പ​മു​ണ്ടാ​യി​രു​ന്ന ബാദുഷ എ​ന്ന​യാ​ൾ​ക്കും ലോ​റി ഡ്രൈ​വ​ർ​ക്കും പ​രി​ക്കേ​റ്റു. ഇ​വ​ർ ക​രു​നാ​ഗ​പ്പ​ള്ളി താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്.

പു​ല​ർ​ച്ചെ ക​രു​നാ​ഗ​പ്പ​ള്ളി പെ​ട്രോ​ൾ പ​ന്പി​ന് സ​മീ​പ​മാ​യി​രു​ന്നു അ​പ​ക​ടം. ഇ​ടി​യു​ടെ​ആ​ഘാ​ത​ത്തി​ൽ യൂ​സ​ഫ് ഏ​റെ​നേ​രം വ​ണ്ടി​യു​ടെ അ​ടി​യു​ടെ കു​ടു​ങ്ങി കി​ട​ന്നു. പോ​ലീ​സും ഫ​യ​ർ​ഫോ​ഴ്സു​മെ​ത്തി വാ​ഹ​നം നീ​ക്കി​യ​ശേ​ഷ​മാ​ണ് ഇ​യാ​ളെ പു​റ​ത്തെ​ടു​ത്ത​ത്.

ആ​ല​പ്പു​ഴ​യി​ൽ​നി​ന്ന് കൊ​ല്ലം ഭാ​ഗ​ത്തേ​ക്ക് വ​രി​ക​യാ​യി​രു​ന്നു ലോ​റി. ഡ്രൈ​വ​ർ ഉ​റ​ങ്ങി​പ്പോ​യ​താ​വാം അ​പ​ക​ട​കാ​ര​ണ​മെ​ന്നാ​ണ് പോ​ലീ​സി​ന്‍റെ നി​ഗ​മ​നം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.